University News
പ​​രീ​​ക്ഷ തീ​​യ​​തി
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ത്താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 19 മു​​ത​​ൽ ന​​ട​​ക്കും. 25 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മാ​​ർ​​ച്ച് ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ന്നും നാ​​ലും വ​​ർ​​ഷ ബി​​എ​​ഫ്എ മാ​​ർ​​ച്ച് 2021 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മാ​​ർ​​ച്ച് ഒ​​ന്നു​​മു​​ത​​ൽ 26 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ൽ ന​​ട​​ക്കും.

എം​​ടെ​​ക് പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് എ​​ന​​ർ​​ജി മെ​​റ്റീ​​രി​​യ​​ൽ​​സി​​ന്‍റെ കീ​​ഴി​​ൽ എ​​ന​​ർ​​ജി സ​​യ​​ൻ​​സി​​ൽ എം​​ടെ​​ക് ബി​​രു​​ദ പ്രോ​​ഗ്രാം ആ​​രം​​ഭി​​ക്കു​​ന്നു. 28ന് ​​പ്ര​​വേ​​ശ​​ന​​ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​ക്കും. മാ​​ർ​​ച്ച് ആ​​ദ്യ​​വാ​​രം മു​​ത​​ൽ ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കും. പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ 12 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ക. ആ​​കെ സീ​​റ്റു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം വി​​ദേ​​ശ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഭാ​​വി​​യി​​ൽ സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തു​​ൾ​​പ്പ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളും പ​​രി​​ഗ​​ണ​​യി​​ലു​​ണ്ട്. സു​​സ്ഥി​​ര ഉൗ​​ർ​​ജ​​ശാ​​സ്ത്ര​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ഴി​​വ് വ​​ർ​​ധി​​പ്പി​​ക്കു​​ക എ​​ന്ന​​താ​​ണ് കോ​​ഴ്സി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​യി അ​​ന്താ​​രാ​​ഷ്ട്ര​​ലാ​​ബു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു​​ൾ​​പ്പ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഒ​​രു​​ക്കു​​ന്നു. കൂ​​ടു​​ത​​ൽ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് cat.mgu.ac.in എ​​ന്ന​​വെ​​ബ്സൈ​​റ്റ്സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യോ 0481 2733595 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക​​യോ ചെ​​യ്യു​​ക.E mail id: cat@mg u.ac.in

ബി​​കോം പ്രൈ​​വ​​റ്റ് ഹാ​​ൾ​​ടി​​ക്ക​​റ്റ് വി​​ത​​ര​​ണം

25ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​കോം പ്രൈ​​വ​​റ്റ് സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ (സ​​പ്ലി​​മെ​​ന്‍റ​​റി, 2017, 2018 അ​​ഡ്മി​​ഷ​​ൻ) ഇ​​ന്നു മു​​ത​​ൽ മു​​ഖ്യ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും വി​​ത​​ര​​ണം ചെ​​യ്യും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പ​​രീ​​ക്ഷ​​ഫ​​ലം

2021 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (20192020 ബാ​​ച്ച് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.