University News
ട്യൂ​ഷ​ൻ ഫീ​സ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രീ​ലി​മി​ന​റി, ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ് സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി സ്വീ​ക​രി​ക്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്ര​ഷ​ൻ മു​ഖേ​ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 500 രൂ​പ പി​ഴ​യോ​ടു കൂ​ടി 25 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 31ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ( www.kannuruniversity.ac.in ) പ്ര​സി​ദ്ധീ​ക​രി​ച്ചു.

ടൈം​ടേ​ബി​ൾ

25ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2018), ര​ണ്ടാം സെ​മ​സ്റ്റ​ർ (ജൂ​ൺ 2018) എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്രം സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സാ​ണ്.