University News
പ​രീ​ക്ഷാ തീ​യ​തി
22നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​ച്ച്എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, 23 നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​ച്ച്എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, ര​ണ്ടാം വ​ർ​ഷ ബി ​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, 29 നു ​തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​പ്രി​ൽ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​ലോ​സ​ഫി ഇ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് 2 ഡി​ഗ്രി റെ​ഗു​ല​ർ (2017 സ്കീം) ​പ​രീ​ക്ഷ​യ്ക്കു 19 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 20 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ 12ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 20 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 23 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 25 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ 13ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 22 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 24 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 26 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ 19ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 22 മു​ത​ൽ 30 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ അ​ഞ്ചു​വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ ഏ​ഴു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​ഗ്രി & ഡി​പ്ലോ​മ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

എം​പി​എ​ച്ച് പാ​ർ​ട്ട് 1 ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 20ന​കം അ​പേ​ക്ഷി​ക്ക​ണം.
More News