University News
എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എംജി സർവകലാശാല 2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ്) റെഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് ആ​​റു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വീ​​ണ, വ​​യ​​ലി​​ൻ, ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, മ​​ദ്ദ​​ളം, മൃ​​ദം​​ഗം, ക​​ഥ​​ക​​ളി വേ​​ഷം (റെഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് അ​​ഞ്ചി​​ന് മു​​ന്പ് ഓ​​ണ്‍​ലൈ​​നാ​​യാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.