University News
അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ബി​​സി​​ന​​സ് ഇ​​ന്നൊ​​വേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ക്യു​​ബേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മേ​​യ് മൂ​​ന്നു മു​​ത​​ൽ ഏ​​ഴു വ​​രെ ന​​ട​​ക്കു​​ന്ന ഓ​​ണ്‍​ലൈ​​ൻ എ​​ന്‍റ​​ർ​​പ്ര​​ണ​​ർ​​ഷി​​പ്പ് ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ലേ​​ക്കു താ​​ല്പ​​ര്യ​​മു​​ള്ള​​വ​​രി​​ൽ​​നി​​ന്നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഗൂ​​ഗി​​ൾ ഫോം ​​ര​​ജി​​സ്ട്രേ​​ഷ​​ൻ ലി​​ങ്ക്: https://fo rms.gle/qJqxjX m3JrvyCA5C9hniZhnhc¯n/v www.mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഇ​​മെ​​യി​​ലുകൾ: [email protected]/ biicmgu201 [email protected].