University News
പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി 2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് 10 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.