University News
പ​രീ​ക്ഷ​ാഫ​ലം
2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്​സി ബ​യോ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സീ​നി​യ​ർ സോഫ്റ്റ്‌വെയര്‍ ഡെ​വ​ല​പ്പ​ർ ഒ​ഴി​വ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സീ​നി​യ​ർ സോഫ്റ്റ്‌വെയര്‍ ഡെ​വ​ല​പ്പ​ർ ത​സ്തി​ക​ക​ളി​ലെ ര​ണ്ട് ഒ​ഴി​വു​ക​ളി​ലേ​ക്കു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ (താ​ത്കാ​ലി​കം) ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​നു താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. 04812733303.