University News
പ​​രീ​​ക്ഷ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017, 2016 അ​​ഡ്മി​​ഷ​​ൻസ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. 15 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​ജ​​ഐം​​സി/​​എം​​എ​​സ്ഡ​​ബ്ല്യു/​​എം​​എം​​എ​​ച്ച്/​​എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം, എം​​എ​​സ്‌​​സി, എം​​കോം (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ മാ​​ത്രം) പ​​രീ​​ക്ഷ​​ക​​ൾ 26ന് ​​ആ​​രം​​ഭി​​ക്കും.
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി മാ​​ത്രം) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 26ന് ​​ആ​​രം​​ഭി​​ക്കും.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻറീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 26ന് ​​ആ​​രം​​ഭി​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്േ‍​റ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. 15 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ഫ​​ലം

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നു​​മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി ഓ​​ഫ് കാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ നേ​​രി​​ട്ടോ [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലോ അ​​പേ​​ക്ഷി​​ക്കാം.