University News
അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സീ​പാ​സി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് 22 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ (2019ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), അ​ഞ്ചാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​ആ​ർ​ക് പ​രീ​ക്ഷ​ക​ൾ​ക്ക് നാ​ലു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 55 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

തീയതി നീട്ടി

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ സ്കൂ​ൾ സെ​ന്‍റ​റി​ലും ന​ട​ത്തു​ന്ന വി​വി​ധ എം​എ, എം​എ​സ്‌​സി, എം​ടി​ടി​എം, എ​ൽ​എ​ൽ​എം, മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ്, എം​എ​ഡ്, എം​ടെ​ക്, ബി​ബി​എ എ​ൽ​എ​ൽ​ബി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 202122 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 23ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം മൂ​ല​മു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​നം. പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ, മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ഓ​ഗ​സ്റ്റ് 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് www.c at.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി 28 മു​ത​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. 9188661784, 04812733595, ഇ​മെ​യി​ൽ: cat@m gu.ac.in

പ​രീ​ക്ഷ തീ​യ​തി

മൂ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 27 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

സീ​പാ​സി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26ന് ​തൊ​ടു​പു​ഴ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ത്തി​ന് കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.