University News
ബി​​എ/​​ബി​​കോം (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​കേ​​ന്ദ്രം
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​കോം (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷാ കേ​​ന്ദ്രം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ർ​​ക്ക് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ കൃ​​ത്യ​​മാ​​യി പ​​രീ​​ക്ഷ​​യ്ക്ക് ഹാ​​ജ​​രാ​​ക​​ണം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

ജൂ​​ലൈ 21ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് (നാ​​ലു​​വ​​ർ​​ഷ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാം 2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2017, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി ​​വോ​​ക് (പു​​തി​​യ സ്കീം 2019 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി/​​എം​​കോം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 28, ഓ​​ഗ​​സ്റ്റ് നാ​​ല്, ഓ​​ഗ​​സ്റ്റ് ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

എ​​ൽ​​എ​​ൽ​​എം/എൽഎൽബി പ​​രീ​​ക്ഷാ തീ​​യ​​തി

ര​​ണ്ടും നാ​​ലും സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ആ​​റി​​ന് ആ​​രം​​ഭി​​ക്കും. 27 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2018 അ​​ഡ്മി​​ഷ​​ൻറെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​ഴ​​യ സ്കീം) ​​പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. 27 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (20122014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി), ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രി​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് നാ​​ലി​​ന് ആ​​രം​​ഭി​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2014, 2013, 2012 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) 2014, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ബി​​കോം എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) 2014, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 30ന് ​​ആ​​രം​​ഭി​​ക്കും.

2021 ജൂ​​ലൈ​​യി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 20192021 ബാ​​ച്ച്) സ​​പ്ലി​​മെ​​ന്‍റ​​റി എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​യി​​ല്ലാ​​തെ 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.എ​​സ്‌​​സി/ എ​​സ്ടി/ ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷാ ഫീ​​സും മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സും അ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. ഫോ​​ണ്‍: 04812731042.

അ​​പേ​​ക്ഷാതീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2019 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പി​​ഴ​​യി​​ല്ലാ​​തെ 27വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാഫ​​ലം

2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ് സി ​​മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി) സ​​പ്ലി​​മെ​​ന്‍റ​​റി (പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരം വെബ്സൈറ്റിൽ.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ബി​​കോം (ഓ​​ഫ് കാ​​ന്പ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ് ആ​​നു​​വ​​ൽ സ്കീം ​​പാ​​ർ​​ട്ട് ഒ​​ന്ന് ഇം​​ഗ്ലീ​​ഷ്, പാ​​ർ​​ട്ട് ര​​ണ്ട് മോ​​ഡേ​​ണ്‍ ലാം​​ഗ്വേ​​ജ്, പാ​​ർ​​ട്ട് മൂ​​ന്ന് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരം വെബ്സൈറ്റിൽ.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരം വെബ്സൈറ്റിൽ.

സീ​​നി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്

പ​​രി​​സ്ഥി​​തി ശാ​​സ്ത്ര വ​​കു​​പ്പി​​ൽ ഭൗ​​മ​​ശാ​​സ്ത്ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ൽ ന​​ട​​ത്തു​​ന്ന ഒ​​രു പ്രോ​​ജ​​ക്ടി​​ന്‍റെ ഭാ​​ഗ​​മാ​​യി സീ​​നി​​യ​​ർ റി​​സ​​ർ​​ച്ച്ഫെ​​ല്ലോ​​യു​​ടെ ഒ​​രു ഒ​​ഴി​​വു​​ണ്ട്. അ​​പേ​​ക്ഷ​​യു​​ടെ മാ​​തൃ​​ക​​യും മ​​റ്റ് വി​​ശ​​ദാം​​ശ​​ങ്ങ​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും. അ​​പേ​​ക്ഷ​​യും ബ​​യോ​​ഡാ​​റ്റ​​യും evramasa [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ൽ 26ന് ​​മു​​ന്പ് ല​​ഭി​​ച്ചി​​രി​​ക്ക​​ണം.