നവംബർ 15ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം മുപ്പതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നവംബർ 15ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം മുപ്പതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നവംബർ 23ന് ആരംഭിക്കുന്ന രണ്ടാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 29 മുതൽ നവംബർ ഒൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.