University News
എം​എ​സ്‌​സി മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി; സീ​റ്റൊ​ഴി​വ്
നീ​ലേ​ശ്വ​രം പാ​ലാ​ത്ത​ടം ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ എം​എ​സ്‌​സി മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി കോ​ഴ്സി​ലേ​ക്ക് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ര​ണ്ടു സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 25 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9663749475, 04672284256.