University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2020 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019, 2018, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (2020 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് മാ​ത്രം) ബി​രു​ദ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ​പു​തി​യ സ്കീം) ​പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് (2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സീ​പാ​സി​ലും 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2020 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ദ്വി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (2016 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 17, 19, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വ​ർ​ഷ ബി​ഫാം (2016 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വ​ർ​ഷ ബി​ഫാം (2016നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 12, 15, 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പു​തി​യ സ്കീം 2019 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), (പ​ഴ​യ സ്കീം 2016, 2017 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​പി​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

22ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പു​തി​യ സ്കീം 2010 ​അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് ബി​ടെ​ക്, ഒ​ക്ടോ​ബ​ർ 2021 പ​രീ​ക്ഷ ന​വം​ബ​ർ 12ന് ​ന​ട​ക്കും.

18, 20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2019 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 11, 12, 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ. എം​എ​സ്‌​സി, എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2018, 2017, 2016, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) 20042011 അ​ഡ്മി​ഷ​ൻ (നോ​ണ്‍ സി​എ​സ്എ​സ്) റ​ഗു​ല​ർ (കോ​ള​ജ് സ്റ്റ​ഡി) അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം, (സി​ബി​സി​എ​സ്എ​സ് 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
പ​രീ​ക്ഷ സ​മ​യ​ത്തി​നും കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല.

സ്പോ​ട് അ​ഡ്മി​ഷ​ൻ

ഡോ. ​കെ.​എ​ൻ. രാ​ജ് സെ​ന്‍റ​ർ ഫോ​ർ പ്ലാ​നിം​ഗ് ആ​ൻ​ഡ് സെ​ന്‍റ​ർ സ്റ്റേ​റ്റ് ഫൈ​നാ​ൻ​ഷ്യ​ൽ റി​ലേ​ഷ​ൻ​സി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​നാ​യി ഒ​ഴി​വു​ള്ള സീ​റ്റി​ലേ​യ്ക്ക് സ്പോ​ട് അ​ഡ്മി​ഷ​നു​ള്ള ഇ​ന്‍റ​ർ​വ്യൂ 29നു ​രാ​വി​ലെ 10ന് ​ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്്ട​റു​ടെ ഓ​ഫീ​സി​ൽ എ​ത്ത​ണം. 9895853210.

പ​രീ​ക്ഷ​ഫ​ലം

2021 മാ​ർ​ച്ചി​ൽ ന​ട​ന്ന അ​വ​സാ​ന വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2021 ഓ​ഗ​സ്റ്റി​ൽ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന 20192021 ബാ​ച്ച് മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (റ​ഗു​ല​ർ) സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2020 ന​വം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് മൈ​ക്രോ ബ​യോ​ള​ജി റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


സൗ​ജ​ന്യ പ​രി​ശീ​ല​നം

മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കാ​യു​ള്ള യു​ജി​സി​നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​നു​വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ പ​രി​ശീ​ല​നം സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് അ​വ​സ​രം. 04812731025.