University News
സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്) കോ​ഴ്സി​ൽ എ​സ്ഇ​ബി​സി, പ​ട്ടി​ക ജാ​തി/പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീറ്റുകൾ ഒഴിവുണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽസ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 24ന് ​രാ​വി​ലെ 10.30 ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 04972782790, 9496353817.

എം​എ ഹി​ന്ദി സീ​റ്റൊ​ഴി​വ്

നീ​ലേ​ശ്വ​രം പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ ഹി​ന്ദി പ​ഠ​നവ​കു​പ്പി​ൽ എം​എ ഹി​ന്ദി കോ​ഴ്സി​ൽ എ​സ്ഇ​ബി​സി, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ഏ​താ​നും സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 23ന് ​രാ​വി​ലെ പത്തിന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9847859018.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഒ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ) ത​സ്തി​ക​യി​ലു​ള്ള ഒ​രു ഒ​ഴി​വി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​മാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​ന് ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ വി​ഭാ​ഗ​ത്തി​ലെ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽനി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ 27ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ മു​മ്പാ​കെ നേ​രി​ട്ടോ [email protected] എ​ന്ന ഈ​മെ​യി​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പ്രാ​യം, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, പ്ര​വൃത്തി​പ​രി​ച​യം, ക​മ്മ്യൂ​ണി​റ്റി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം ചേ​ർ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. അ​ഭി​മു​ഖ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.