University News
അ​ധ്യാ​പ​ക ഒ​ഴി​വ്
ധ​ർ​മ​ശാ​ല കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് റ്റെ​ന്യൂ​വ​ർ (TENURE) അ​ടി​സ്ഥാ​ന​ത്തി​ൽ (ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്) നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ഓ​ഫ് ലൈ​നാ​യി 24വ​രെ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ (20092013 അ​ഡ്മി​ഷ​നു​ക​ൾ) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ടു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.