University News
നടനകല പ്രോഗ്രാം
കൊ​​​ച്ചി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ എം​​​എ (ഡാ​​​ന്‍സ് മോ​​​ഹി​​​നി​​​യാ​​​ട്ടം), എം​​​എ (ഡാ​​​ന്‍സ് ഭ​​​ര​​​ത​​​നാ​​​ട്യം) പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കാ​​​ല​​​ടി മു​​​ഖ്യ കാ​​​മ്പ​​​സി​​​ലെ കൂ​​​ത്ത​​​മ്പ​​​ല​​​ത്തി​​​ലാ​​​ണ് പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ന്ന​​​ത്. നാ​​​ല് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ദൈ​​​ര്‍ഘ്യം ര​​​ണ്ട് വ​​​ര്‍ഷ​​​മാ​​​ണ്. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 22. www.ssus.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
More News