University News
യു​ജി സ്പെ​ഷ​ൽ റി​സ​ർ​വേ​ഷ​ൻ പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ യു​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​ക്ക് എ​​​ൻ​​എ​​​സ്എ​​​സ്, എ​​​ൻ​​സി​​സി, സ്പോ​​​ർ​​​ട്സ്, ഭി​​​ന്ന​​​ശേ​​​ഷി​​​അ​​​ന്ധ​​​ഓ​​​ർ​​​ഫ​​​ൻ​​​ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ എ​​​ന്നീ സ്പെ​​​ഷ​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​ക്കു​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി നാ​​ളെ ​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സെ​​​ല​​​ക്‌​​ഷ​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ലേ​​ക്കു മാ​​റ്റി. രാ​​​വി​​​ലെ പ​​ത്തി​​ന് ​കാ​​​ല​​​ടി മു​​​ഖ്യ​​കാ​​​മ്പ​​​സി​​​ലെ ലാം​​​ഗ്വേ​​​ജ് ബ്ലോ​​​ക്കി​​​ലാ​​ണു പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ.
More News