University News
ഗ​സ്റ്റ് ല​ക്ച​റ​ർ: അഭിമുഖം 19ന്
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ല​​​ടി മു​​​ഖ്യ​​​കാ​​​മ്പ​​​സി​​​ലെ സോ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് 19ന് ​​വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.

55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ സോ​​​ഷ്യോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി, യു​​ജി​​സി 2018 ​റ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ് പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി 60 വ​​​യ​​​സ്. യോ​​​ഗ്യ​​​രാ​​​യ​​വ​​ർ അ​​​പേ​​​ക്ഷ​​​യും ബ​​​യോ​​​ഡാ​​​റ്റ​​​യും അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി 19ന് ​​​രാ​​​വി​​​ലെ 11ന് ​​കാ​​​ല​​​ടി മു​​​ഖ്യ​​​ക്യാ​​​മ്പ​​​സി​​​ലെ സോ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന് സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ലാ അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു.
More News