University News
പ​രീ​ക്ഷ മാ​റ്റി
കൊ​​​ച്ചി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ​​ന്നു ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ട്രാ​​​ന്‍​സ്​​​ലേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഓ​​​ഫീ​​​സ് പ്രൊ​​​സീ​​​ഡിം​​​ഗ്‌​​​സ് ഇ​​​ന്‍ ഹി​​​ന്ദി പ​​​രീ​​​ക്ഷ ഏ​​​ഴി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ​​യാ​​ണു പ​​രീ​​ക്ഷ. വെ​ബ്‌​സൈ​റ്റ്: www.ssus.ac.in
More News