University News
പിജി ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ: 16 വ​രെ അപേക്ഷിക്കാം
കാ​​​​ല​​​​ടി: സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്രോ​​​​ജ​​​​ക്‌​​ട് മോ​​​​ഡ് സ്കീ​​​​മി​​​​ൽ പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പി​​ജി ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ ​​​മാ​​​സം 16 വ​​​​രെ ദീ‍​ർ​​​​ഘി​​​​പ്പി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.ssus.ac.in.
More News