University News
യു​ജി​സി-​നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കാ​യു​ള്ള യു​ജി​സി​നെ​റ്റ്, ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​യു​ടെ ജ​ന​റ​ൽ പേ​പ്പ​റി​നു വേ​ണ്ടി​യു​ള്ള ഓ​ഫ്ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. 0481 2731025

അ​പേ​ക്ഷാ തീ​യ​തി

പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ര​ണ്ടാം സെ​മ​സ്റ്റ​ർ (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), മൂ​ന്നാം സെ​മ​സ്റ്റ​ർ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ആ​റാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), എ​ട്ടാം സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടു കൂ​ടി 21 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 210 രൂ​പ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മേ അ​ട​ക്ക​ണം.

പു​ന:​പ​രീ​ക്ഷ 17ന്

​ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (2013 2016 അ​ഡ്മി​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന​തും പി​ന്നീ​ട് മാ​റ്റി വ​ച്ച​തു​മാ​ണ്. പ്ലാ​ന്‍റ് ഫി​സി​യോ​ള​ജി, ഇ​ന്‍റ​ഗ്ര​ൽ കാ​ൽ​ക്കു​ല​സ് ആ​ൻ​ഡ് മെ​ട്രി​സ​സ്, ഫി​സി​ക്സ് ഇ​ല​ക്ട്രി​ക്ക് ആ​ൻ​ഡ് മാ​ഗ്നെ​റ്റി​ക് ഫ​നോ​മി​ന, തെ​ർ​മ്മോ​ഡൈ​നാ​മി​ക്സ് ആ​ൻ​ഡ് സ്പെ​ഷ​ൽ തീ​യ​റി ഓ​ഫ് റി​ലേ​റ്റി​വി​റ്റി, ആ​നി​മ​ൽ ഡൈ​വേ​ഴ്സി​റ്റി കോ​ർ​ഡേ​റ്റ എ​ന്നീ പ​രീ​ക്ഷ​ക​ൾ ചി​ല കോ​ള​ജു​ക​ളി​ൽ ന​ട​ത്തി​യെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല അ​ത് റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ 17 ന് ​ന​ട​ത്തു​ന്ന പു​ന: പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ ഫ​ലം

2021 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട്, ആ​റ് സെ​മ​സ്റ്റ​റു​ക​ൾ ബി​ടെ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ യ​ഥാ​ക്രം 790 രൂ​പ, 160 രൂ​പ നി​ര​ക്കി​ലു​ള്ള ഫീ​സ് സ​ഹി​തം 25 വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ്വീ​ക​രി​ക്കും.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം. മോ​ഡ​ൽ I, II, III (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും യ​ഥാ​ക്ര​മം 370 രൂ​പ, 160 രൂ​പ നി​ര​ക്കി​ൽ ഫീ​സ​ട​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി മോ​ഡ​ൽ I, II, III (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും യ​ഥാ​ക്ര​മം 370 രൂ​പ, 160 രൂ​പ നി​ര​ക്കി​ൽ ഫീ​സ​ട​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​എ​ഫ്ടി, ബി​ടി​ടി​എം ബി​എ​സ്ഡ​ബ്ല്യു (മോ​ഡ​ൽ III ന്യു ​ജ​ന​റേ​ഷ​ൻ) (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും യ​ഥാ​ക്ര​മം 370 രൂ​പ, 160 രൂ​പ ഫീ​സ​ട​ച്ച് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഇ​ൻ​സ്ട്രു​മെ​ന്‍റ് ടെ​ക്നീ​ഷ്യ​ൻ ക​രാ​ർ നി​യ​മ​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും. www.mgu.ac.in

അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം 18 ന്

​എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗം ജൂ​ണ്‍ 18 ന് ​രാ​വി​ലെ 10നു ​സെ​ന​റ്റ് ഹാ​ളി​ൽ ചേ​രും. യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ 28 ന് ​മു​ൻ​പ് സ​ർ​വ്വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.