University News
എം​ബി​എ പ്ര​വേ​ശ​നം: ഇ​ന്‍റ​ർ​വ്യൂ
202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്‌​സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വും ഇന്നുമുതൽ ഏഴുവരെ ത​ല​ശേ​രി പാ​ല​യാ​ടു​ള്ള ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ന​ട​ത്തും. എം​ബി​എ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്കോ​ർ കാ​ർ​ഡ്, ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷാഫോ​റം (ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ പ്രി​ന്‍റൗട്ട്), എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി, എ​സ്ഇ​ബി​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽപ്പെ​ടു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്/​നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്എ​ന്നി​വസ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ജി​ഡി/ഇ​ന്‍റ​ർ​വ്യൂ​ക​ളു​ടെ ഷെ​ഡ്യൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്‌​സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

12​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ2021 സി​ല​ബ​സ്) ന​വം​ബ​ർ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

27ന് ​ആ​രം​ഭി​ക്കു​ന്ന കം​ബൈ​ൻ​ഡ് I& II സെ​മ​സ്റ്റ​ർ ബിടെ​ക് (2011 അ​ഡ്മി​ഷ​ൻ മു​ത​ൽപാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) സ​പ്ലി​മെ​ന്‍റ​റി, ജ​നു​വ​രി 2022 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

29ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ഒ​ക്‌ടോ​ബ​ർ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ്രവേശനം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ കോ​ള​ജു​ക​ളി​ൽ 202223 വ​ർ​ഷ​ത്തെ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 21 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (https://www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.