University News
ഫ​​യ​​ൽ തീ​​ർ​​പ്പാ​​ക്ക​​ൽ തീ​​വ്ര​​യ​​ജ്ഞ പ​​രി​​പാ​​ടി
കോ​​​ട്ട​​​യം: ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ തീ​​​വ്ര​​​യ​​​ജ്ഞ പ​​​രി​​​പാ​​​ടു​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കുന്ന​​​തി​​​നാ​​​യി ‘സ്പെ​​​ഷ​​​ൽ ഡ്രൈ​​​വ്’ ന​​​ട​​​ത്തും. പോ​​​രാ​​​യ്മ​​​ക​​​ളി​​​ല്ലാ​​​ത്ത ബി​​​രു​​​ദ അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ പെ​​​ൻ​​​ഡിം​​​ഗ് സ്റ്റാ​​​റ്റ​​​സ് നി​​​ല​​​വി​​​ൽ നാ​​​മ​​​മാ​​​ത്ര​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പോ​​​രാ​​​യ്മ പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ പ്രോ​​​സ​​​സ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ’സ്പെ​​​ഷ​​​ൽ ഡ്രൈ​​​വ്’ പ്ലാ​​​ൻ ചെ​​​യ്യു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് ആ​​​റു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി​​​ട്ടും ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യാ​​​ണ് “സ്പെ​​​ഷ​​​ൽ ഡ്രൈ​​​വ്’ ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഗൂ​​​ഗി​​​ൾ ഫോം ​​​വ​​​ഴി ഒ​​​ന്പ​​​തുവ​​​രെ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.