University News
ഗ്രേ​​സ് ഗ്രേ​​ഡ് അ​​പേ​​ക്ഷ​: തു​​ട​​ര്‍ന​​ട​​പ​​ടി​​ക​​ള്‍ നി​​ര്‍​ത്തി​​വ​​ച്ച​​താ​​യി സം​​സ്‌​​കൃ​​ത സ​​ര്‍​വ​​ക​​ലാ​​ശാ​​ല
കൊ​​​​ച്ചി: സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഒ​​​​രു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക്ക് ഗ്രേ​​​​സ് ഗ്രേ​​​​ഡ് ന​​​​ല്‍​കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ള്‍ ത​​​​ന്നെ ഗ്രേ​​​​സ് ഗ്രേ​​​​ഡു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ലെ​​​​യും തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കാ​​​​നും ആ​​​​രോ​​​​പി​​​​ത​​​​യാ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ മാ​​​​ര്‍​ക്ക് ലി​​​​സ്റ്റി​​​​ന്മേ​​​​ലു​​​​ള്ള തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

പ​​​​രാ​​​​തി​​​​യി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ച്ച വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള റി​​​​സ​​​​ള്‍​ട്ട് ര​​​​ജി​​​​സ്റ്റ​​​​റി​​​​ലെ പേ​​​​രു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ണ് ഗ്രേ​​​​സ് ഗ്രേ​​​​ഡ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തെന്നും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.
More News