University News
സംസ്‌കൃത സര്‍വകലാശാല: ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
കൊ​​ച്ചി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ര​​ണ്ടും നാ​​ലും സെ​​മ​​സ്റ്റ​​ര്‍ എം​​എ, എം​​എ​​സ്‌​​സി, എം​​പി​​എ​​സ്, എം​​എ​​ഫ്എ, എം​​എ​​സ്ഡ​​ബ്ല്യു, ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ, ര​​ണ്ടും നാ​​ലും ആ​​റും എ​​ട്ടും സെ​​മ​​സ്റ്റ​​ര്‍ ബി​​എ​​ഫ്എ, ര​​ണ്ടും നാ​​ലും ആ​​റും സെ​​മ​​സ്റ്റ​​ര്‍ ബി​​എ പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
More News