University News
അ​ധ്യാ​പ​ക ഒ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​രെ മ​ണി​ക്കൂ​ർ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. ഇ​ന്‍റ​ർ​വ്യൂ മാ​ർ​ച്ച് 14ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 14ന് ​രാ​വി​ലെ 10ന് ​മു​മ്പാ​യി പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി നീ​ട്ടി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ബി​കോം/ബി​ബി​എ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ മാ​ർ​ച്ച് 13 വ​രെ​യും പി​ഴ​യോ​ടു കൂ​ടി 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാം.