University News
ഹാ​ൾ​ടി​ക്ക​റ്റ്
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​ബി​എ/​എം​ലി​ബ് ഐ​എ​സ്‌​സി/​എം​സി​എ/​എ​ൽ​എ​ൽ​എം/​എം​എ​ഡ്/​എം​പി​ഇ​എ​സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ (2023 അ​ഡ്മി​ഷ​ൻ)/​സ​പ്ലി​മെ​ന്‍റ​റി (2020 2022 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് (പ്രൊ​വി​ഷ​ണ​ൽ), നോ​മി​ന​ൽ റോ​ൾ എ​ന്നി​വ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 21, 22 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ഫ​ലം

പാ​ല​യാ​ട്, സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്/ മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

20142018 കാ​ല​യ​ള​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി​എ അ​റ​ബി​ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 23ന് ​ആ​രം​ഭി​ക്കു​ന്ന വി​ധം പു​തു​ക്കി നി​ശ്ച​യി​ച്ചു. 2019 2021 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ൽ പ്ര​തി​പാ​ദി​ച്ച പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 21ന് ​ത​ന്നെ ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.