University News
ഹാ​ൾ ടി​ക്ക​റ്റ്
സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ഫ് ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ് ഫോ​ൺ: 0497 2715264.

ടൈം ​ടേ​ബി​ൾ

യ​ഥാ​ക്ര​മം ഏ​പ്രി​ൽ 17, മേ​യ് എ​ട്ട് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ട്, ഒ​ന്ന് വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി, (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2024 (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ ക​രി​ച്ചു.