University News
എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി​ജി; മേ​യ് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം
മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ര്‍ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തു​ന്ന ബി​രു​ദാ​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ 2024 അ​ക്കാ​ദ​മി​ക് വ​ര്‍​ഷം പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന സ​യ​പ​രി​ധി മേ​യ് അ​ഞ്ചു​വ​രെ നീ​ട്ടി.
നാ​ഷ​ണ​ല്‍ അ​സ​സ്മെ​ന്‍റ് ആ​ന്‍​ഡ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നാ​ലാം സൈ​ക്കി​ള്‍ റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ല്‍ എ ​പ്ല​സ് പ്ല​സ് ഗ്രേ​ഡ് നേ​ടി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​പു​ല സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എം​എ, എം​എ​സ്‌​സി, എം​ടി​ടി​എം, എ​ല്‍​എ​ല്‍​എം, എം​എ​ഡ്, എം​പി​ഇ​എ​സ്, എം​ബി​എ പ്രോ​ഗ്രാ​മു​ക​ള്‍ പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ല​ഭി​ക്കു​ക. എ​ല്ലാ പ്രോ​ഗ്രാ​മു​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഫീ​സ് ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.
അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല നി​ശ്ച​യി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ല്‍ നി​ര്‍​ദി​ഷ്ഠ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രോ​ഗ്രാ​മു​ക​ള്‍, യോ​ഗ്യ​ത, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍, സീ​റ്റു​ക​ളു​ടെ എ​ണ്ണം, പ​രീ​ക്ഷാ ഷെ​ഡ്യൂ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ https://cat.mgu.ac.in/എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.
പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 17,18 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.
ഓ​രോ പ്രോ​ഗ്രാ​മി​നും പൊ​തു​വി​ഭാ​ഗ​ത്തി​ന് 1200 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. എം​ബി​എ ഒ​ഴി​കെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് https://cat.mgu.ac.in/ എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും എം​ബി​എ​യ്ക്ക് https://admission.mgu.ac.in എ​ന്ന സൈ​റ്റു വ​ഴി​യു​മാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്.
ഫോ​ണ്‍: 0481 2733595, ഇ​മെ​യി​ല്‍: [email protected]. എം​ബി​എ പ്രോ​ഗ്രാ​മി​ന്‍റെ വി​വ​ര​ങ്ങ​ള്‍​ക്ക്: 0481 2733367, ഇ​മെ​യി​ൽ [email protected].

പി​എ​ച്ച്ഡി എ​ന്‍​ട്ര​ന്‍​സ്; ഏ​പ്രി​ല്‍ എ​ട്ട മു​ത​ല്‍ അ​പേ​ക്ഷി​ക്കാം

മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പി.​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഏ​പ്രി​ല്‍ എ​ട്ടു മു​ത​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നോ മ​റ്റേ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നോ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കോ​ടെ അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ര്‍​ക്കാ​ണ് അ​വ​സ​രം. അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ളു​ടെ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഇ​തേ യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും പ​രി​ഗ​ണി​ക്കും. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് യോ​ഗ്യ​താ മാ​ര്‍​ക്കി​ല്‍ അ​ഞ്ചു ശ​ത​മാ​നം ഇ​ള​വു​ണ്ട്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 30. മേ​യ് 17, 18 തീ​യ​തി​ക​ളി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ. അ​പേ​ക്ഷാ ഫീ​സ് ( 1225 രൂ​പ, എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 610 രൂ​പ) ഓ​ണ്‍​ലൈ​നി​ല്‍ അ​ട​യ്ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://researchonline.mgu.ac എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ല​ഭി​ക്കു. ഫോ​ണ്‍: 04812733568, 04812733337, ഇ​മെ​യി​ല്‍ [email protected]

എം​ജി ഓ​ണ്‍​ലൈ​ന്‍ എം​ബി​എ; അ​പേ​ക്ഷി​ക്കാ​ന്‍ ഇ​ന്നു​കൂ​ടി അ​വ​സ​രം

മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ എം​ബി​എ​യു​ടെ ആ​ദ്യ ബാ​ച്ചി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.

മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് അ​ല്ലെ​ങ്കി​ല്‍ സ​വ​ര്‍​വ​ക​ലാ​ശാ​ലാ അം​ഗീ​ക​രി​ക്കു​ന്ന മ​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍​നി​ന്ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കോ​ടെ ബി​രു​ദ​മോ അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ര്‍ പ്രോ​ഗ്രാ​മി​നു തു​ല്യ​മാ​യി യു​ജി സി ​അം​ഗീ​ക​രി​ച്ച എം​ബി​എ​യ്ക്ക് എ​ഐ​സ​ടി​ഇ​യു​ടെ അം​ഗീ​കാ​ര​വു​മു​ണ്ട്.

പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​വി​ല്ല. ര​ണ്ടു വ​ര്‍​ഷ​ത്തെ പ​ഠ​ന​കാ​ല​ത്ത് ഒ​രു ഘ​ട്ട​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തേ​ണ്ട​തി​ല്ല. ഹ്യൂ​​ന്‍ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ന്‍​സ്, മാ​ര്‍​ക്ക​റ്റിം​ഗ് എ​ന്നീ ഐ​ച്ഛി​ക (ഇ​ല​ക്ടീ​വ്സ്) വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സൗ​ക​ര്യ​വും താ​ത്പ​ര്യ​വു​മ​നു​സ​രി​ച്ച് പ​ഠി​ക്കാ​ന്‍ ക​ഴി​യു​ന്ന പ്രോ​ഗ്രാ​മി​ന് പ്രാ​യ​പ​രി​ധി ഇ​ല്ല. ജോ​ലി​യോ​ടൊ​പ്പം പ​ഠ​നം തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും അ​വ​സ​ര​മു​ണ്ട്.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും സ​ര്‍​വ​ക​ശാ​ലാ വെ​ബ്സൈ​റ്റ് (www.mgu.ac.in) അ​ല്ലെ​ങ്കി​ല്‍ https://cdoeadmission.mgu.ac.in/ എ​ന്ന ലി​ങ്ക് പ​രി​ശോ​ധി​ക്കാം. ഫോ​ണ്‍: 04812733293, 8547992325. ഇ​മെ​യി​ല്‍: [email protected]..

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി​സി​എ​സ്എ​സ്​മാ​സ്റ്റ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ്(2108,2017 അ​ഡ്മി​ഷ​നു​ക​ള്‍ സെ​പ്ലി​മെ​ന്‍റ​റി 2014, 2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍​സ് മേ​യ് 2023) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഏ​പ്രി​ല്‍ 12 വ​രെ ഓ​ണ്‍​ലൈ​നി​ല്‍ സ​മ​ര്‍​പ്പി​ക്കാം.

പ​രീ​ക്ഷ മാ​റ്റി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം(2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​ഡ് (സി​എ​സ്എ​സ് 202224 ബാ​ച്ച് റെ​ഗു​ല​ര്‍) ര​ണ്ടാം പ​രീ​ക്ഷ​യു​ടെ ഏ​പ്രി​ല്‍ മൂ​ന്നി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ക്സ്റ്റേ​ണ​ല്‍ പ​രീ​ക്ഷ (അ​ഡ്വാ​ന്‍​സ്ഡ് റി​സ​ര്‍​ച്ച് മെ​ത്ത​ഡോ​ള​ജി ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്)​ഏ​പ്രി​ല്‍ ഒ​മ്പ​തി​ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നു മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഐ​എം​സി​എ(2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022, 2021, 2020, 2019, 2018, 2017 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഡി​ഡി​എം​സി​എ(2016, 201, 2014 അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍​സ്) പ​രീ​ക്ഷ​ക​ള്‍​ക്ക് ഏ​പ്രി​ല്‍ എ​ട്ടു വ​രെ ഫീ​സ് അ​ട​ച്ച് അു​പേ​ക്ഷ ന​ല്‍​കാം. ഫൈ​നോ​ടു കൂ​ടി ഏ​പ്രി​ല്‍ 11നും ​സൂ​പ്പ​ര്‍ ഫൈ​നോ​ടു കൂ​ടി ഏ​പ്രി​ല്‍ 15നും ​അ​പേ​ക്ഷ സ്വീ​ക​രി​ക്കും.