University News
ഹാൾടിക്കറ്റ്
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

മേയ് 22 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ത്രിവത്സരഎൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി) മേയ് 2024 പരീക്ഷകൾക്ക് ഏപ്രിൽ15 മുതൽ 19 വരെ പിഴയില്ലാതെയും 22 വരെ പിഴയോടു കൂടിയും അപേക്ഷി ക്കാം. പരീക്ഷാവിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.