University News
ടൈംടേബിൾ
കണ്ണൂർ സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം (5 ഇയർ ഇന്‍റഗ്രേറ്റഡ്) (സിബി സിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

മേയ് എട്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 2016 പ്രവേശനം), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ പിജിഡിഎൽഡി (റെഗുലർ/ സപ്ലിമെന്‍ററി) മേയ് 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മേയ്15 വരെ ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാലയുടെ നാലാംസെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2023 ( റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്‍റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുനർ മൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മേയ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.