University News
എം​എ​ഡ് പ്ര​വേ​ശ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന ര​ണ്ടു വ​ർ​ഷ എം​എ​ഡ് പ്രോ​ഗ്രാ​മി​ന് (2024 പ്ര​വേ​ശ​നം) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​എ​ഡ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത​യ്ക്ക് കു​റ​ഞ്ഞ​ത് 50ശ​ത​മാ​നം മാ​ർ​ക്ക്/​ത​ത്തു​ല്യ ഗ്രേ​ഡ് നേ​ടി​യ​വ​ർ​ക്കും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച നാ​ലു​വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ഡി​ഗ്രി പ്രോ​ഗ്രാം (ബി​എ​ൽ.​എ​ഡ്/​ബി​എ​സ്‌​സി.​എ​ഡ്/​ബി​എ.​എ​ഡ്) യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. മേ​യ് 20 ആ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. വി​ശ​ദ​മാ​യ പ്രോ​സ്പെ​ക്ട​സ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 0497 2715284 , 0497 2715261.