കാലടി സർവകലാശാലയിൽ ക്ലാസുകൾ നാളെ പുനരാരംഭിക്കും
കാലടി: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി അടച്ചിട്ടിരുന്ന കാലടി സംസ്കൃത സർവകലാശാലയിൽ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നു സർവകലാശാല രജിസ്ട്രാർ അറിയിച്ചു.