Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​​ജി പ്ര​​വേ​​ശ​​ന​​ം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള​​ള (2018) ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് കി​ട്ടി​യ​വ​ർ വാ​ഴ്സി​റ്റി ഫീ​​സ​​ട​​ച്ച് സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ സ​​ഹി​​തം 13നു ​​വൈ​​കു​​ന്നേ​​രം 4.30നു ​​മു​​ന്പാ​​യി കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. 13ന​​കം ഫീ​​സ് ഒ​​ടു​​ക്കാ​​ത്ത​​വ​​രു​​ടെ​​യും പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

ബി​​രു​​ദം: ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ്

ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള​​ള (2018) ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വാ​ഴ്സി​റ്റി ഫീ​​സ​​ട​​ച്ച് സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ സ​​ഹി​​തം ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.30നു ​​മു​​ന്പാ​​യി കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം.​അ​ല്ലാ​ത്ത​വ​രു​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്യൂ, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഉ​​ത്ത​​ര​​ക​​ട​​ലാ​​സു​​ക​​ൾ പു​​ന​​ർ മൂ​​ല്യനി​​ർ​​ണ​​യം ന​​ട​​ത്താ​​നു​ള്ള​വ​ർ ഒ​​രു പേ​​പ്പ​​റി​​ന് 350രൂ​​പ നി​​ര​​ക്കി​​ൽ ഫീ​​സ​ട​ച്ച് 23ന് ​മു​ന്പു പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​റു​​ടെ ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. സൂ​​ക്ഷ​​്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് പേ​​പ്പ​​ർ ഒ​​ന്നി​​ന് 150 രൂ​​പ നി​​ര​​ക്കി​​ൽ ഫീ​സ​ട​ച്ച് 23നു ​മു​ന്പ് പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​റു​​ടെ ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.
2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് ) സ​​പ്ലി​​മെ​​ന്‍റ​​റി (20132016) അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യനി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​വ​​സാ​​ന തീ​​യ​​തി 24.

2017 ഒ​​ക്ടോ​​ബ​​റി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക്ക് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ മൂ​​ല്യനി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​വ​​സാ​​ന തീ​​യ​​തി 24.

സൂ​​ക്ഷ​​്മ പ​​രി​​ശോ​​ധ​​ന

2017 ജൂ​​ണി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ), 2016 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​കോം ( പ്രൈ​​വ​​റ്റ്) എ​​ന്നീ പരീക്ഷകളുടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ സൂ​​ക്ഷ​​്മ​​പ​​രി​​ശോ​​ധ​​ന ഇ ​​ജെ അ​​ഞ്ച് സെ​​ക്‌ഷനി​​ൽ 17,18,19 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ന്നേ ദി​​വ​​സം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രീ​​ക്ഷാ​​ഭ​​വ​​ൻ റൂം ​​ന​​ന്പ​​ർ 226ൽ, ​​തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ​​ടി​​ക്ക​​റ്റ് എ​​ന്നി​​വ​​യു​​മാ​​യി എ​​ത്തി​​ച്ചേ​​ര​​ണം.

പ​​രീ​​ക്ഷാ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. ഫീ​​സ് അ​​ട​​യ്ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി 15. 50 രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 17നും 500 ​​രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 19വ​​രെ​​യും ഫീ​​സ് അ​​ട​​യ്ക്കാം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്്ടോ​​ബ​​ർ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കും. ഫീ​​സ് അ​​ട​​യ്ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി 15. 50 രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 17 നും 500 ​​രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 19വ​​രെ​​യും ഫീ​​സ് അ​​ട​​യ്ക്കാം.
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), 20092014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രി​​ക്ഷ​​ക​​ൾ ഒ​​ക്്ടോ​​ബ​​ർ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. ഫീ​​സ് അ​​ട​​യ്ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി 15.

50 രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 17നും 500 ​​രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 19 വ​​രെ​​യും ഫീ​​സ് അ​​ട​​യ്ക്കാം. 100 രൂ​​പ റെ​​ഗു​​ല​​ർ അ​​പ്പി​​യ​​റ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളും ഒ​​രു പേ​​പ്പ​​റി​​ന് 30 രൂ​​പ വീ​​തം (ആ​​കെ 200 രൂ​​പ) സ​​ബ്സി​​ക്വ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ളും പ​​രീ​​ക്ഷാ ഫീ​​സി​​നു പു​​റ​​മേ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യും അ​​ട​​യ്ക്ക​​ണം.
പ്രോ​​ജ​​ക്റ്റ് ഇ​​വാ​​ലു​​വേ​​ഷ​​ൻ ആ​​ൻ​​ഡ് വൈ​​വ (വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക (www.mgu.ac.in)

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ​​രീ​​ക്ഷ (2018) ക​​ളു​​ടെ പ്രോ​​ജ​​ക്റ്റ് ഇ​​വാ​​ലു​​വേ​​ഷ​​നും വൈ​​വ വോ​​സി​​യും 18, 19 തീ​​യ​​തി​​ക​​ളി​​ൽ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും.
ഒ​​ന്ന്​​നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി മാ​​ത്ത​​മാ​​റ്റി​​ക്സ് ഓ​​ഫ് ക്യാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍ററി, മേ​​ഴ്സി) പ​​രീ​​ക്ഷ (2018) ക​​ളു​​ടെ പ്രോ​​ജ​​ക്റ്റ് ഇ​​വാ​​ലു​​വേ​​ഷ​​നും വൈ​​വ​വോ​​സി​​യും 18ന് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രീ​​ക്ഷാ വി​​ഭാ​​ഗം റൂം ​​ന​​ന്പ​​ർ 201ൽ ​​ന​​ട​​ത്തും.

തീ​​യ​​തി നീ​​ട്ടി

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്ര​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ന് മു​​ന്പു സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫീ​​സ് 50 രു​​പ ഫൈ​​നോ​​ടു​​കൂ​​ടി 14 വ​​രെ​​യും 500 രൂ​​പ ഫൈ​​നോ​​ടു​​കൂ​​ടി 18 വ​​രെ​​യും അ​​ട​​യ്ക്കാം.

റി​സ​ർ​ച്ച് ഫെ​ല്ലോ

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ നാ​​നോ​​സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് നാ​​നോ​​ടെ​​ക്നോ​​ള​​ജി​​യും ഡി​​ആ​​ർ​​ഡി​​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്താ​​ൻ പോ​​കു​​ന്ന പ്രോ​​ജ​​ക്റ്റി​​ലേ​​ക്കു ജൂ​​ണി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ല്ലോ​​യു​​ടെ ഒ​​ഴി​​വു​​ണ്ട്. www.mgu.ac.in, iiucnn.com/careers 9400552374.

യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ 201718 തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​ക്ടോ​​ബ​​ർ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ത്തും. പ്രാ​​ഥ​​മി​​ക വോ​​ട്ട​​ർ​​പ്പ​​ട്ടി​​ക ഇ​ന്നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.mgu.ac.in ല​​ഭ്യ​​മാ​​ണ്.

സി​​ൻ​​ഡി​​ക്കറ്റി​ൽ

സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റി​​ലേ​​ക്കു പ്ര​​ഫ. കെ. ​​ജ​​യ​ച​​ന്ദ്ര​​ൻ, സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സ് നോ​​മി​​നേ​​റ്റ് ചെ​​യ്തു. ഫാ​​ക്ക​​ൽ​​റ്റി ഓ​​ഫ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ ഡീ​​ൻ, ഡോ. ​​കെ.​​എം. കൃ​​ഷ്ണ​​ൻ, ഹെ​​ഡ് ഓ​​ഫ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സ്, ഫാ​​ക്ക​​ൽ​​റ്റി ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ​​യ​​ൻ​​സ​​സ് ഡീ​​ൻ, പ്ര​​ഫ. സ​​ന്തോ​​ഷ് പി. ​​ത​​ന്പി, സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ ആ​​ൻ​​ഡ് ബി​​സി​​ന​​​​സ് സ്റ്റ​​ഡീ​​സ്, ഫാ​​ക്ക​​ൽ​​റ്റി ഓ​​ഫ് ലോ ​​ഡീ​​ൻ, ഡോ. ​​ബി​​സ്മി ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ഹെ​​ഡ് ഓ​​ഫ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ട് എ​​ന്നി​​വ​​രെ​​യും സി​​ൻ​​ഡി​​ക്കേ​​റ്റി​​ലേ​​ക്ക് നോ​​മി​​നേ​​റ്റ് ചെ​​യ്തു.



റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വ്
പ​രീ​ക്ഷ​ഫ​ലം
ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ;പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ അ​ടി​മു​ടി മാ​റ്റ​വു​മാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ടെ​​ക്സ്റ്റൈ​​ൽ​​സ് (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി
ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒാൺലൈൻ നൽകാം
എം​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 16 മു​​ത​​ൽ
മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ തീ​യ​തി
ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ: പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​ ഡി​​സം​​ബ​​ർ നാ​​ലി​​ന്
പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: ബി​​എ, ബി​​കോം പ​​രീ​​ക്ഷ​​ക​​ൾ 14 മു​​ത​​ൽ
എം​​ടെ​​ക് പ​​രീ​​ക്ഷ​​യ്ക്കു 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ വൈ​​വാ​​വോ​​സി
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും
സ​പ്ലി​മെ​ന്‍റ​റി/2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 11 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സി​ല​ബ​സ് പ​രി​ഷ്ക​രി​ക്കു​ന്നു; 2019-20 മു​ത​ൽ പു​തി​യ സി​ല​ബ​സ്
നാലാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ഡോക്യുമെന്േ‍റഷൻ പരീക്ഷകൾ നവംബർ 21 മുതൽ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.