University News
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഫീ​​​സ​​​ട​​​യ്ക്കാ​​​നു​​​ള്ള തീ​​​യ​​​തി ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി. സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​റു​​​മൂ​​​ലം ഫീ​​​സ​​​ട​​​യ്ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി. 29 വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു വ​​​രെ​​​യും 500 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നു വ​​​രെ​​​യും അ​​​ട​​​യ്ക്കാം.

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് (പു​​​തി​​​യ സ്കീം 2017 ​​​അ​​​ഡ്മി​​​ഷ​​​ൻ), മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് (2013 മു​​​ത​​​ൽ 2016 അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്), അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് (2016 അ​​​ഡ്മി​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ, 2013 മു​​​ത​​​ൽ 2015 അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) ഫീ​​​സ് അ​​​ട​​​യ്ക്കു​​​വാ​​​നു​​​ള്ള തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചു വ​​​രെ നീ​​​ട്ടി. 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ ആ​​​റു വ​​​രെ​​​യും 500 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ടു വ​​​രെ​​​യും അ​​​ട​​​യ്ക്കാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2018 മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ. സി​​​നി​​​മ ആ​​​ൻ​​​ഡ് ടെ​​​ലി​​​വി​​​ഷ​​​ൻ, ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ൻ (റ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഒ​​​ക്ടോ​​​ബ​​​ർ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്സി എ​​​ൻ​​​വ​​​യോ​​​ണ്‍മെ​​​ന്‍റ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് (റ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഒ​​​ക്ടോ​​​ബ​​​ർ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

2018 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഡ് (റ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഒ​​​ക്ടോ​​​ബ​​​ർ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
...