University News
പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്​മേ​യ് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ആ​റു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്ര​പ്പോ​ള​ജി (സി​സി​എ​സ്എ​സ് മെ​യ് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ​ന​വം​ബ​ർ 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്കി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11.30 ന് ​സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ പ​ത്തി​ന് എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​സ​ർ​ഗോ​ഡ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ (അ​റ​ബി​ക്) നി​യ​മി​ക്കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12.30 ന് ​താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ പ​ത്തി​ന് എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ കൊ​മേ​ഴ്സ്, ബി​സി​എ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​സി.​പ്ര​ഫ​സ​റെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി മേ​യ് 31 വ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. അ​ത​ത് വി​ഷ​യ​ങ്ങ​ളി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. നെ​റ്റ് ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ നെ​റ്റ് ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത 60 വ​യ​സ് തി​ക​യാ​ത്ത അ​ധ്യാ​പ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​ന്യ​സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് നി​ർ​ദി​ഷ്ട യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, പ്രാ​യം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​പേ​ക്ഷാ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ അ​ട​ച്ച ഒ​റി​ജി​ന​ൽ ച​ലാ​ൻ ര​സീ​തും സ​ഹി​തം 29ന് ​രാ​വി​ലെ11 ന് ​താ​വ​ക്ക​ര ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ കൂ​ടി​കാ​ഴ്ച​യ്ക്കാ​യി ഹാ​ജ​രാ​ക​ണം.