University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി (എ​​ണ്‍​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ണ്‍​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ്) ഫ​​ലം റ​​ദ്ദാ​​ക്കി
സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി (എ​​ണ്‍​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് മാ​​നേ​​ജ്മെ​​ന്‍റ്, എ​​ണ്‍​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ർ മാ​​നേ​​ജ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ സെ​​പ്റ്റം​​ബ​​ർ 17ന് ​​പ്ര​​ഖ്യാ​​പി​​ച്ച ഫ​​ലം റ​​ദ്ദാ​​ക്കി.

സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ:​​ ഡി​​സം.​​17 വ​​രെ അ​​പേ​​ക്ഷി​​ക്കാം

ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്നു. ബി​​രു​​ദ​​ത​​ല​​ത്തി​​ൽ ബി​​എ, ബി​​എ​​സ്‌സി, ബി​​കോം മോ​​ഡ​​ൽ ര​​ണ്ട് (19982008 അ​​ഡ്മി​​ഷ​​ൻ), ബി​​പി​​ടി (20002010), ബി​​ബി​​എ(19941999), ബി​​എ​​സ‌്സി എം​​എ​​ൽ​​ടി (20002010), ബി​​എ​​‌‌സ‌്സി എം​​ആ​​ർ​​ടി(20002012), ബി​​ഫാം (20002010), ബി​​എ​​ഡ് 20062008, 20092012), എ​​ൽ​​എ​​ൽ​​ബി ത്രി​​വ​​ത്സ​​രം 1993ന് ​​മു​​ന്പ്, 19931997), എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​രം(1994 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) എ​​ന്നീ കോ​​ഴ്സു​​ക​​ൾ​​ക്കാ​​ണ് മേ​​ഴ്സി ചാ​​ൻ​​സ്. എം​​ബി​​എ.(20002013), എം​​സി​​എ (20002010), എം​​എ​​ഡ് (20022010), എം​​ടെ​​ക്(20092013), എം​​എ​​സ്സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ ബ​​യോ​​ള​​ജി(20002011), എം​​എ​​സ്സി ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്േ‍​റ​​ഷ​​ൻ(20002013), എം.​​എ​​സ്സി. മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്േ‍​റ​​ഷ​​ൻ(20002013), എം​​എ​​ച്ച്എ ആ​​ൻ​​ഡ് എം​​പി​​എ​​ച്ച് (20002013), എം​​എ​​സ്സി. അ​​പ്ലൈ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സ്(​​ഈ​​വ​​ൻ സെ​​മ​​സ്റ്റ​​ർ, 20042013), എം​​എ​​സ്സി. അ​​പ്ലൈ​​ഡ് ഫി​​ഷ​​റീ​​സ് ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ(20002014), എം​​എ​​സ‌്സി അ​​ക്വാ​​ക​​ൾ​​ച്ച​​ർ ആ​​ൻ​​ഡ് ഫി​​ഷ് പ്രോ​​സ​​സിം​​ഗ് (20002014) എ​​ന്നീ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ​​ക്കാ​​ണ് മേ​​ഴ്സി ചാ​​ൻ​​സ്. പി​​ഴ​​യി​​ല്ലാ​​തെ ഡി​​സം​​ബ​​ർ 17 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഡി​​സം​​ബ​​ർ 19 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ ഡി​​സം​​ബ​​ർ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ ഫീ​​സി​​നും സി.​​വി. ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മേ 5000 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സ് അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20132015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ​​പ​​രീ​​ക്ഷ​​യി​​ലെ ബ​​യോ ഇ​​ൻ​​സ്ട്രു​​മെന്‍റേ ഷ​​ൻ ആ​​ൻ​​ഡ് ടെ​​ക്നി​​ക്ക്സ്(​​മൈ​​ക്രോ​​ബ​​യോ​​ള​​ജി), പേ​​ഴ്സ​​ണ​​ൽ ഇ​​ഫ​​ക്്ടീ​​വ്നെ​​സ്(​​സൈ​​ക്കോ​​ള​​ജി) ഓ​​പ്പ​​ണ്‍ കോ​​ഴ്സ് പ​​രീ​​ക്ഷ ന​​വം​​ബ​​ർ 21ന് ​​ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ ഫ​​ലം

2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് (2005 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ ഏ​​ഴു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ജൈ​​വ​​സാ​​ന്പ​​ത്തി​​ക വ്യ​​വ​​സ്ഥ​​യി​​ൽ ബ​​യോ​​മാ​​സി​​ന്‍റെ ഉ​​പ​​യോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​യൂ​​ണി​​വേ​​ഴ്സി​​റ്റി നാ​​നോ​​സ​​യ​​ൻ​​സ്​​നാ​​നോ​​ടെ​​ക്നോ​​ള​​ജി കേ​​ന്ദ്രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര പ്ര​​ഭാ​​ഷ​​ണം ഇ​​ന്ന് ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ച്ച് 3.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ് വാ​​ഗി​​നി​​ൻ​​ങെ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പ്ര​​ഫ. ജാ​​ൻ വാ​​ൻ ഡാം ​​മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

കൈ​​ര​​ളി ഗ​​വേ​​ഷ​​ക പു​​ര​​സ്കാ​​രം

സം​​സ്ഥാ​​ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ൽ ഗ​​വേ​​ഷ​​ക​​ർ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കു​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ കൈ​​ര​​ളി ഗ​​വേ​​ഷ​​ക പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ മൂ​​ല്യ​​നി​​ർ​​ണ​​യം ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ

ര​​ണ്ടും അ​​ഞ്ചും സെ​​മ​​സ്റ്റ​​ർ ബി​​രു​​ദം, ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം പ​​രീ​​ക്ഷ​​ക​​ളു​​ടെ കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ 12 വ​​രെ ന​​ട​​ക്കും. ഇ​​തി​​നാ​​യി ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ 12 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ൾ അ​​ട​​ച്ചി​​ടാ​​നും അ​​ധ്യാ​​പ​​ക​​രെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്ന​​തി​​ന് വി​​ടു​​ത​​ൽ ചെ​​യ്യാ​​നും ഉ​​ത്ത​​ര​​വാ​​യി. പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഉ​​ത്ത​​ര​​വ് പാ​​ലി​​ക്ക​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.

ചോ​​ദ്യ​​ബാ​​ങ്ക് ത​​യാ​​റാ​​ക്ക​​ൽ ക്യാ​​ന്പ് ഇ​​ന്നു മു​​ത​​ൽ

മൂ​​ന്നാം​​സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ചോ​​ദ്യ​​ബാ​​ങ്ക് ത​​യാ​​റാ​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്നു മു​​ത​​ൽ 27 വ​​രെ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ക്യാ​​ന്പി​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ പ​​ങ്കെ​​ടു​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.