University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ഏ​​ഴി​​നു ന​​ട​​ക്കും
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​യും സീ​​പാ​​സി​​ലെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ഏ​​ഴി​​നു ന​​ട​​ക്കും.
അ​​പേ​​ക്ഷ 23 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (കോ​​ർ 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20132015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഒ​​ക്ടോ​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.

ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, വി​​ഷ്വ​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ എ​​ഫ​​ക്ട്സ്, ഓ​​ഡി​​യോ​​ഗ്രാ​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് (സി​​ബി​​സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഒ​​ക്ടോ​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ സ​​മ​​യ​​ക്ര​​മം

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും (വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യും) ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

2018 ഒ​​ക്ടോ​​ബ​​റി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20092014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2009ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്), പ​​ത്താം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 2006 2010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006ന് ​​മു​​ന്പ് അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് കോ​​മ​​ണ്‍) പ​​രീ​​ക്ഷ​​ക​​ളു​​ടെ വൈ​​വാ​​വോ​​സി ഡി​​സം​​ബ​​ർ നാ​​ലു മു​​ത​​ൽ 13 വ​​രെ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ത്തും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് ഹ്ര​​സ്വ​​കാ​​ല കോ​​ഴ്സ്

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ്‌ലോം​​ഗ് ലേ​​ർ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​നി​​ൽ നാ​​ളെ മു​​ത​​ൽ തു​​ട​​ങ്ങാ​​നി​​രു​​ന്ന റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് എ​​ന്ന 10 ദി​​വ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ഹ്ര​​സ്വ​​കാ​​ല സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചു. പ്ര​​വേ​​ശ​​ന​​ത്തി​​ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ 24ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​നു ഫോ​​ണ്‍: 0481 2731560, 2731724.