University News
എം​എ ഹി​ന്ദി: അ​ന്തി​മ റാ​ങ്ക്പ​ട്ടി​ക
2015 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ മാ​ർ​ഗ്ര​റ്റ് വ​ർ​ഗീ​സ്, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ എ​ൽ. ശ്രീ​ക​ല, ബി. ​രാ​ഖി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

പ​രീ​ക്ഷ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (നോ​ണ്‍ സി​എ​സ്എ​സ്) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.


ഒ​രു​മ​യു​ടെ നേ​ട്ടം മ​ധു​രം​വി​ത​ര​ണം ചെ​യ്ത്ആ​ഘോ​ഷി​ച്ച് എം​ജി യൂ​ണി​വേ​ഴ്സി​റ്റി

കോ​ട്ട​യം: ഒ​ത്തൊ​രു​മ​യു​ടെ വി​ജ​യ​ക​ഥ​ക​ൾ പ​റ​ഞ്ഞും മ​ധു​രം​വി​ത​ര​ണം ചെ​യ്തും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള ചാ​ൻ​സ​ലേ​ഴ്സ് പു​ര​സ്കാ​ര​നേ​ട്ടം എം​ജി യൂ​ണി​വേ​ഴ്സി​റ്റി ആ​ഘോ​ഷി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി ഹാ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​നു​മോ​ദ​ന യോ​ഗം ആ​ക്്ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ൻ​ഡി​ക്ക​റ്റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് മി​ക​ച്ച യൂ​ണി​വേ​ഴ്സി​റ്റി​ക്കു​ള്ള ചാ​ൻ​സ​ലേ​ഴ്സ് പു​ര​സ്കാ​രം നേ​ടാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക്കു ക​ഴി​ഞ്ഞ​തെ​ന്ന് പ്രൊ​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു. എം​ജി​യെ ഇ​ന്ത്യ​യി​ലെ മി​ക​ച്ച 10 യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലൊ​ന്നാ​യി മാ​റ്റ​ണം. പ​രീ​ക്ഷ ഫ​ല​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണ് മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ൻ​ഡി​ക്ക​റ്റം​ഗം പി.​കെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, ഡോ. ​പി.​കെ. പ​ത്മ​കു​മാ​ർ, ഡോ. ​കെ. കൃ​ഷ്ണ​ദാ​സ്, വി.​എ​സ്. പ്ര​വീ​ണ്‍ കു​മാ​ർ, ഡോ.​എം.​എ​സ്. മു​ര​ളി, പ്ര​ഫ. കെ. ​ജ​യ​ച​ന്ദ്ര​ൻ, പ്ര​ഫ. കെ.​എം. കൃ​ഷ്ണ​ൻ, പ്ര​ഫ. സ​ന്തോ​ഷ് പി. ​ത​ന്പി, പ്ര​ഫ. ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ. ​റോ​യ് സാം ​ഡാ​നി​യേ​ൽ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​തോ​മ​സ് ജോ​ണ്‍ മാ​ന്പ​റ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ബ്ര​ഹാം ജെ. ​പു​തു​മ​ന, ഐ​ക്യൂ​എ​സി ഡ​യ​റ​ക്്ട​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ, സെ​ന​റ്റം​ഗ​ങ്ങ​ളാ​യ ഡോ. ​എ​സ്. അ​ന​സ്, പി. ​പ​ത്മ​കു​മാ​ർ, അ​ധ്യാ​പ​ക​സ​ർ​വീ​സ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​സി. വി​നോ​ദ​ൻ, വി.​പി. മ​ജീ​ദ്, എ​ൻ. മ​ഹേ​ഷ്, പി.​കെ. ര​മേ​ശ് കു​മാ​ർ, കെ.​ജി. ഷാ​ജി, റി​സ​ർ​ച്ച്സ് കോ​ള​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി വി. ​വി​ജേ​ഷ്, ഐ​ക്യൂ​എ​സി ജോ​യി​ന്‍റ് ഡ​യ​റ​ക്്ട​ർ ഡോ. ​റോ​ബി​ന​റ്റ് ജേ​ക്ക​ബ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​കോ​മ​ള​വ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.