University News
എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ തീ​യ​തി
കെ.​എ​ൻ. രാ​ജ് സ്റ്റ​ഡി സെ​ന്‍റ​ർ ഫോ​ർ പ്ലാ​നിം​ഗ് ആ​ൻ​ഡ സെ​ന്‍റ​ർ​സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ റി​ലേ​ഷ​ൻ​സി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് മൂ​ന്നു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു​വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 600 രൂ​പ​യും (പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് ഫീ​സ് 100 രൂ​പ) സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 150 രൂ​പ​യും മാ​ർ​ക്ക് ലി​സ്റ്റ് ഫീ​സാ​യി 100 രൂ​പ​യും അ​ട​യ്ക്ക​ണം.

പി​എ​ച്ച്ഡി ന​ൽ​കി

കൊ​മേ​ഴ്സി​ൽ സ​ന്ധ്യ പി. ​പി​ള്ള, ദീ​പ മാ​ത്യു, എ​ട​ക്കോ​ട്ട് ഷാ​ജി, പി. ​ര​ഞ്ജി​ത് മോ​ഹ​ൻ, സോ​ഷ്യ​ൽ വ​ർ​ക്കി​ൽ എ. ​അ​നി​ത, സോ​ഷ്യോ​ള​ജി​യി​ൽ എ​ൻ.​പി. ലി​ബി​യ ഗ്ലാ​ഡി​സ്, മ​ല​യാ​ള​ത്തി​ൽ എ​ൽ.​ആ​ർ. ശ്രീ​ക​ല, എ.​സി. ഷീ​ബ, ഇ​ക്ക​ണോ​മി​ക്സി​ൽ പി.​യു. നി​ഷാ​ന്തി, ബി​ജി കെ. ​സെ​ബാ​സ്റ്റ്യ​ൻ, പാ​ർ​വ​തി സു​നൈ​ന, ടി.​എ​ൽ. ശ്രീ​കു​മാ​ർ, ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ആ​ൻ​സി ജോ​സ​ഫ്, സോ​ഷ്യോ​ള​ജി​യി​ൽ എം.​വി. മ​ഞ്ജി​മ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ ആ​ർ. ആ​ഷി​ത, ഹി​ന്ദി​യി​ൽ ടി. ​സി​മി എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കീം 2015 ​അ​ഡ്മി​ഷ​ൻ, പ​ഴ​യ സ്കീം 20082014 ​അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കീം 2015 ​അ​ഡ്മി​ഷ​ൻ, പ​ഴ​യ സ്കീം 20082010 ​അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (പു​തി​യ സ്കീം ​റ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്), സി​ബി​സി​എ​സ്എ​സ് (2013 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്,ഇം​പ്രൂ​വ്മെ​ന്‍റ്) യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴു മു​ത​ൽ 11 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ​യും സ്വീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​ടി​ടി​എം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴു മു​ത​ൽ 11 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.