University News
ബി​​ടെ​​ക് ഇ​​ന്‍റേ​​ണ​​ൽ റീ-​​ഡു പ​​രീ​​ക്ഷ 26 മു​​ത​​ൽ
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ബി​​ടെ​​ക് (2010ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ, 2010 മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ എ​​ല്ലാ സെ​​മ​​സ്റ്റ​​റു​​ക​​ളും) ഇ​​ന്‍റേ​ണ​​ൽ റീ​​ഡു പ​​രീ​​ക്ഷ 26 മു​​ത​​ൽ അ​​ത​​തു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​രം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ൽ ല​​ഭി​​ക്കും.

യു​​ജി ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ

2018 അ​​ഡ്മി​​ഷ​​ൻ യു​​ജി സി​​ബി​​സി​​എ​​സ് ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യും 2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ യു​​ജി സി​​ബി​​സി​​എ​​സ്എ​​സ് ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളും ടൈം​​ടേ​​ബി​​ൾ പ്ര​​കാ​​രം 17ന് ​​ആ​​രം​​ഭി​​ക്കും.

2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ 2019 ജ​​നു​​വ​​രി മൂ​​ന്നു മു​​ത​​ൽ പ്ര​​ത്യേ​​ക പ​​രീ​​ക്ഷ​​യാ​​യി ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ പി​​ന്നീ​​ട്.

2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി കോ​​ള​​ജി​​ൽ​നി​​ന്ന് അ​​ട​​യ്ക്ക​​ണം. സ്വ​​ന്തം നി​​ല​​യി​​ൽ ഫീ​​സ് അ​​ട​​ച്ച​​വ​​രു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ സാ​​ധ്യ​​മാ​​യി​​ട്ടി​​ല്ല. സ്വ​​ന്ത​​മാ​​യി ഫീ​​സ​​ട​​ച്ച​​വ​​ർ ര​​സീ​​ത് അ​​ത​​തു പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ മു​​ഖേ​​ന 17നു ​​വൈ​​കു്ന്നേ​​രം നാ​​ലി​​ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ എ​​ത്തി​​ക്ക​​ണം. പ​​രി​​ശോ​​ധ​​ന​​യ്ക്കു​ ശേ​​ഷം അ​​ട​​ച്ച പ​​ണം തി​​രി​​കെ ന​​ൽ​​കും. ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​ച്ചാ​​ലേ ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​കൂ. ഫീ​​സ് അ​​ട​​യ്ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 22നു ​​വൈ​​കു​​ന്നേ​​രം 3.30 വ​​രെ.