University News
എം​​എ ഫി​​ലോ​​സ​​ഫി ഫലം
2017 ന​​വം​​ബ​​റി​​ലെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഫി​​ലോ​​സ​​ഫി (പ്രൈ​​വ​​റ്റ് റ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.