University News
പിജി ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം
2018 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ (റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) എം​​​​എ​​​​സ്‌​​​സി ബ​​​​യോ കെ​​​​മി​​​​സ്ട്രി, എം​​​​എ പ്രി​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് ജേ​​​​ർ​​​​ണ​​​​ലി​​​​സം, എം​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി, എം​​​​എ​​​​സ്‌​​​സി എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, എം​​​​എ മ്യൂ​​​​സി​​​​ക് (വോ​​​​ക്ക​​​​ൽ, വീ​​​​ണ, വ​​​​യ​​​​ലി​​​​ൻ), എം​​​​എ ക​​​​ഥ​​​​ക​​​​ളി സം​​​​ഗീ​​​​തം, ഭ​​​​ര​​​​ത​​​​നാ​​​​ട്യം, മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ മൂ​​​​ല്യ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജ​​​​നു​​​​വ​​​​രി 14 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഹാ​​​​ൾ​​​​ടി​​​​ക്ക​​​​റ്റി​​​ന്‍റെ​​​​യോ മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റി​​​​ന്‍റെ​​​യോ പ​​​​ക​​​​ർ​​​​പ്പ് കൂ​​​​ടി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ 2018 ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷാ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

എ​​​​ൽ​​​​എ​​​​ൽ​​​​ബി വൈ​​​​വാ​​​​വോ​​​​സി

2018 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന പ​​​​ത്താം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം (ഒ​​​​ണേ​​​​ഴ്സ്), ബി​​​​ബി​​​​എ (ഓ​​​​ണേ​​​​ഴ്സ്) എ​​​​ൽ​​​​എ​​​​ൽ​​​​ബി (പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) (കോ​​​​മ​​​​ണ്‍) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ വൈ​​​​വാ വോ​​​​സി ജ​​​​നു​​​​വ​​​​രി 14 മു​​​​ത​​​​ൽ 21 വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ലോ ​​​​കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം ​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പി​​​​എ​​​​ച്ച്ഡി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ

പി​​​​എ​​​​ച്ച്ഡി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ 2018 അ​​​​ഡ്മി​​​​ഷ​​​​നി​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് അം​​​​ഗീ​​​​കൃ​​​​ത ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ർ​​​​ഡ​​​​ർ ല​​​​ഭി​​​​ക്കാ​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്നും ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം.

സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ൽ 2018 വ​​​​ർ​​​​ഷം പി​​​​എ​​​​ച്ച്ഡി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ (ലോ) ​​​​ന​​​​ട​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് ക്ലാ​​​​സു​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 10നു ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു.

വാ​​​​ക്ക് ഇ​​​​ൻ ഇ​​​​ൻ​​​​ർ​​​​വ്യു

എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റി​​​​ൽ പാ​​​​ർ​​​​ട്ട് ടൈം ​​​​ലേ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​നു ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.30 ന് ​​​​വാ​​​​ക്ക് ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യു ന​​​​ട​​​​ത്തും. എം​​​​ബി​​​​ബി​​​​എ​​​​സ്, ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത​​​​യും, കേ​​​​ര​​​​ള മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കും റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്ത ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം. പ്ര​​​​തി​​​​മാ​​​​സ​​​​ശ​​​​ന്പ​​​​ളം 22,000 രൂ​​​​പ. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തക്ക് ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. നി​​​​ശ്ചി​​​​ത യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ഏ​​​​ഴി​​​​നു ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 1.30ന് ​​​​അ​​​​സ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​ഹി​​​​തം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​ർ ഒ​​​​ന്ന് (ഭ​​​​ര​​​​ണം) മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക​​​​ണം. ഫോ​​​ൺ: 0481 2733302.