University News
ഡിസംബർ 14ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ 10ന്
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ക​​ഴി​​ഞ്ഞ 14ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ 10ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ ഒ​​ന്നു​​വ​​രെ ന​​ട​​ക്കും. ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ക്ലാ​​സു​​ക​​ൾ 14ന് ​​ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ്, ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി, ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​ഴു മു​​ത​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
2018 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ, വീ​​ണ, മൃ​​ദം​​ഗം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വീ​​ണ, മൃ​​ദം​​ഗം (സി​​ബി​​സി​​എ​​സ്, ന്യൂ ​​സ്കീം 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ് കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 10 മു​​ത​​ൽ 19 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ​​ാ ഫ​​ലം

2018 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2018 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 17 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി ന​​ൽ​​കി

എ​​ജ്യൂ​​ക്കേ​​ഷ​​നി​​ൽ സേ​​തു എ​​സ്. നാ​​ഥ്, വി.​​ടി. മ​​ണി​​ക​​ണ്ഠ​​വി​​ജ​​യ​​ൻ, റി​​ൻ​​ജു പി. ​​കോ​​ശി, ആ​​ർ. ര​​ഞ്ജി​​ഷ, കെ.​​ടി. ര​​ഞ്ജീ​​ഷ്, സി.​​എ. ഗീ​​ത, സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ സി​​മി സെ​​ബാ​​സ്റ്റ്യ​​ൻ, കെ​​മി​​സ്ട്രി​​യി​​ൽ ബി. ​​ദീ​​പ, എ​​ലി​​സ​​ബ​​ത്ത് ഫ്രാ​​ൻ​​സി​​സ്, ര​​മ്യ വി​​ജ​​യ​​ൻ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ ഗീ​​വ​​ർ സി. ​​സ​​ഖ​​റി​​യാ​​സ്, ഹി​​മ സു​​രേ​​ഷ്, മാ​​ത്ത​​മാ​​റ്റി​​ക്സി​​ൽ ജി.​​എ​​സ്. ബി​​ജു, എ. ​​ശ​​ബ​​രി​​നാ​​ഥ്, എ​​സ്.​​എ. നൈ​​സ​​ൽ, പി. ​​അ​​നി​​ത, മാ​​നേ​​ജ്മെ​​ന്‍റി​​ൽ ബ്രി​​ജേ​​ഷ് ജോ​​ർ​​ജ് ജോ​​ണ്‍, ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ആ​​ശ ഗം​​ഗാ​​ധ​​ര​​ൻ, എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം.​​പി. കൃ​​ഷ്ണ, മൈ​​ക്രോ​​ബ​​യോ​​ള​​ജി​​യി​​ൽ കെ. ​​ദി​​വ്യ, ഫി​​സി​​ക്സി​​ൽ ടി.​​എ. സ​​ഫീ​​റ, ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സി​​ൽ ഷി​​ബു പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ​​ക്ക് പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റ് തീ​​രു​​മാ​​നി​​ച്ചു.

പി​​എ​​സ്‌സി പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​സി​​സ്റ്റ​​ന്‍റ്, വി​​ഇ​​ഒ മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കും. 0481 2731025.