University News
ഒ​​​​​ന്നു മു​​​​​ത​​​​​ൽ നാ​​​​​ലു വ​​​​​രെ സെ​​​​​മ​​​​​സ്റ്റ​​​​​ർ പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര ബി​​​​​എ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഫെ​​​​​ബ്രു​​​​​വ​​​​​രി 20ന്
എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ് ലോ ​​​​​കോ​​​​​ള​​​​​ജി​​​​​ലെ ഒ​​​​​ന്നു മു​​​​​ത​​​​​ൽ നാ​​​​​ലു വ​​​​​രെ സെ​​​​​മ​​​​​സ്റ്റ​​​​​ർ പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര ബി​​​​​എ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി (2011ന് ​​​​​മു​​​​​ന്പു​​​​​ള്ള അ​​​​​ഡ്മി​​​​​ഷ​​​​​ൻ സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഫെ​​​​​ബ്രു​​​​​വ​​​​​രി 20ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കും. 30 വ​​​​​രെ​​​​​യും 500 രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ 31 വ​​​​​രെ​​​​​യും 1000 രൂ​​​​​പ സൂ​​​​​പ്പ​​​​​ർ​​​​​ഫൈ​​​​​നോ​​​​​ടെ ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നു വ​​​​​രെ​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വീ​​​​​ണ്ടു​​​​​മെ​​​​​ഴു​​​​​തു​​​​​ന്ന​​​​​വ​​​​​ർ പേ​​​​​പ്പ​​​​​റൊ​​​​​ന്നി​​​​​ന് 30 രൂ​​​​​പ വീ​​​​​തം (പ​​​​​ര​​​​​മാ​​​​​വ​​​​​ധി 200 രൂ​​​​​പ) സി​​​​​വി ക്യാ​​​​​ന്പ് ഫീ​​​​​സാ​​​​​യി പ​​​​​രീ​​​​​ക്ഷാ​​​​​ഫീ​​​​​സി​​​നു പു​​​​​റ​​​​​മെ അ​​​​​ട​​​​​യ്ക്ക​​​​​ണം. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ആ​​​​​ദ്യ മേ​​​​​ഴ്സി ചാ​​​​​ൻ​​​​​സ് പ​​​​​രീ​​​​​ക്ഷ ഫീ​​​​​സാ​​​​​യി 5000 രൂ​​​​​പ പ​​​​​രീ​​​​​ക്ഷാ​​​​​ഫീ​​​​​സി​​​​​നും സി​​​​​വി ക്യാ​​​​​ന്പ് ഫീ​​​​​സി​​​​​നും പു​​​​​റ​​​​​മെ അ​​​​​ട​​​​​യ്ക്ക​​​​​ണം. അ​​​​​ഞ്ച്, ആ​​​​​റ്, ഏ​​​​​ഴ്, എ​​​​​ട്ട്, ഒ​​​​​ന്പ​​​​​ത്, പ​​​​​ത്ത് സെ​​​​​മ​​​​​സ്റ്റ​​​​​ർ മേ​​​​​ഴ്സി ചാ​​​​​ൻ​​​​​സ് 2018 പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കു ഫീ​​​​​സ​​​​​ട​​​​​ച്ചി​​​​​ട്ടു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ വീ​​​​​ണ്ടും ഫീ​​​​​സ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. സ്പെ​​​​​ഷ​​​​​ൽ ഫീ​​​​​സ​​​​​ട​​​​​ച്ച​​​​​തി​​​​​ന്‍റെ ഇ​​​​​ര​​​​​സീ​​​​​ത് അ​​​​​പേ​​​​​ക്ഷ​​​​​യോ​​​​​ടൊ​​​​​പ്പം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം.

പ്രാ​​​​​ക്‌​​​ടി​​​​​ക്ക​​​​​ൽ

എം​​​​​എ​​​​​സ്‌​​​സി (ഐ​​​​​ടി) ഓ​​​​​ഫ് കാ​​​​​ന്പ​​​​​സ് മേ​​​​​യ് 2018 പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ വൈ​​​​​വാ​​​​​വോ​​​​​സി, പ്രോ​​​​​ജ​​​​​ക്‌​​​ട് മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം, പ്രാ​​​​​ക്ടി​​​​​ക്ക​​​​​ൽ 24, 25, 28 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട സ്റ്റാ​​​​​സ്, സീ​​​​​പാ​​​​​സി​​​​​ൽ ന​​​​​ട​​​​​ക്കും. മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നു​​​​​ള്ള പ്രോ​​​​​ജ​​​​​ക്ട് അ​​​​​ന്നേ​​​​​ദി​​​​​വ​​​​​സം​​​​​ത​​​​​ന്നെ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ടൈം​​​​​ടേ​​​​​ബി​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും.

മൂ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​എ​​‌​​​സ്‌​​​സി അ​​​​​പ്പാ​​​​​ര​​​​​ൽ ആ​​​​​ൻ​​​​​ഡ് ഫാ​​​​​ഷ​​​​​ൻ ഡി​​​​​സൈ​​​​​ൻ ആ​​​​​ൻ​​​​​ഡ് ബി​​​​​എ​​​​​ഫ്ടി (യു​​​​​ജി സി​​​​​ബി​​​​​സി​​​​​എ​​​​​സ്. 2017 അ​​​​​ഡ്മി​​​​​ഷ​​​​​ൻ റെ​​​​​ഗു​​​​​ല​​​​​ർ) ന​​​​​വം​​​​​ബ​​​​​ർ 2018 പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ പ്രാ​​​​​ക്‌​​​ടി​​​​​ക്ക​​​​​ൽ 21 മു​​​​​ത​​​​​ൽ വി​​​​​വി​​​​​ധ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കും. ടൈം​​​​​ടേ​​​​​ബി​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും.

പ​​​​​രീ​​​​​ക്ഷ​​​ഫ​​​​​ലം

2018 ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ന്ന നാ​​​​​ലാം സെ​​​​​മ​​​​​സ്റ്റ​​​​​ർ മാ​​​​​സ്റ്റ​​​​​ർ ഓ​​​​​ഫ് പ​​​​​ബ്ലി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് റെ​​​​​ഗു​​​​​ല​​​​​ർ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നു വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.