University News
മൂ​​ന്നാംവ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷകൾ 27 മുതൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 27ന് ​​തു​ട​ങ്ങും. 15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 18 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​ മാ​​ർ​​ച്ച് 20ന് ​​ആ​​രം​​ഭി​​ക്കും. 19 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ്​​പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി മാ​​ർ​​ച്ച് 2019) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 15ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​ൾ വെ​​ബ്സൈ​​റ്റി​​ൽ.
ബി​​ടെ​​ക് ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം 2010 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്, പ​​ഴ​​യ സ്കീം 19972009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 13നും ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം 2010 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 14നും ​​തു​ട​ങ്ങും. ആ​​റാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം2010 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. എ​​ട്ടാം സെ​​മ​​സ്റ്റ​​ർ (പ​​ഴ​​യ സ്കീം 19972009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 14നും ​​ഏ​​ഴാം സെ​​മ​​സ്റ്റ​​ർ (പ​​ഴ​​യ സ്കീം 19972009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 13നും ​​ആ​​രം​​ഭി​​ക്കും. ആ​​റാം സെ​​മ​​സ്റ്റ​​ർ (പ​​ഴ​​യ സ്കീം 19972009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നി​​നും നാ​​ലാം സെ​​മ​​സ്റ്റ​​ർ (പ​​ഴ​​യ സ്കീം 19972009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 14നും ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (പ​​ഴ​​യ സ്കീം 2007 2009 ​​അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഡി​​സം​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25 മു​​ത​​ൽ മാ​​ർ​​ച്ച് ഒ​​ന്നു വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) ജ​​നു​​വ​​രി 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 18ന് ​​മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ ഫ​​ലം

2018 സെ​​പ്റ്റം​​ബ​​റി​​ലെ ഒ​​ന്നാം​​വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ്

വി​​വി​​ധ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി കോ​​ള​​ജു​​ക​​ളി​​ൽ​നി​​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ എ​​ത്തി​​ക്ക​​ണം. സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ റൂം ​​ന​​ന്പ​​ർ 511ൽ 16​​ന​​കം ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് ന​​ൽ​​ക​​ണം.

സെ​​ന​​റ്റ് യോ​​ഗം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക യോ​​ഗം മാ​​ർ​​ച്ച് 30ന് ​​രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും. ചോ​​ദ്യ​​ങ്ങ​​ൾ 27ന​​ക​​വും പ്ര​​മേ​​യ​​ങ്ങ​​ൾ മാ​​ർ​​ച്ച് ര​​ണ്ടി​​ന​​ക​​വും ര​​ജി​​സ്ട്രാ​​ർ​​ക്കു ന​​ൽ​​ക​​ണം.