University News
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2018 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ (2017 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ പു​​​തി​​​യ സ്കീം​​​അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, 20122016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി​​​അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, 20122016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി സ്റ്റാ​​​സ്, 2011 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി ചാ​​​ൻ​​​സ്​​​അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, സ്റ്റാ​​​സ്), ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി (2013 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി​​​അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 18 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​കോം (കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ), ജെ​​​ഡി​​​സി, എ​​​ച്ച്ഡി​​​സി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യ്ക്കു സൗ​​​ജ​​​ന്യ തീ​​​വ്ര പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഗൈ​​​ഡ​​​ൻ​​​സ് ബ്യൂ​​​റോ​​​യി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. 04812731025.

2018 ഏ​​​പ്രി​​​ലി​​​ലെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്സി ഫി​​​ഷ​​​റി ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 21 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​ജി​​​യു എ​​​ൻ​​​എ​​​സ്എ​​​സ് ഫെ​​​സ്റ്റ് ഇ​​​ന്ന്

നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം ​​​സെ​​​ല്ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ന​​​ട​​​ത്തു​​​ന്ന ’എം​​​ജി​​​യു​​​എ​​​ൻ​​​എ​​​സ്എ​​​സ് ഫെ​​​സ്റ്റ് 2019’ ഇ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ഫെ​​​സ്റ്റി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും.

എം​​​ഫി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 13ന്

​​​സ്കൂ​​​ൾ ഓ​​​ഫ് ബി​​​ഹേ​​​വി​​​യ​​​റ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ 201819 വ​​​ർ​​​ഷ​​​ത്തെ എം​​​ഫി​​​ൽ പ്രോ​​​ഗ്രാ​​​മി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 13ന് ​​​രാ​​​വി​​​ലെ 10.30ന് ​​​സ്കൂ​​​ൾ ഓ​​​ഫ് ബി​​​ഹേ​​​വി​​​യ​​​റ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ട​​​ക്കും.

സെ​​​ന​​​റ്റ് വാ​​​ർ​​​ഷി​​​ക യോ​​​ഗം 30ന്

​​​എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റി​​​ന്‍റെ വാ​​​ർ​​​ഷി​​​ക യോ​​​ഗം 30ന് ​​​രാ​​​വി​​​ലെ 10ന് ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സി​​​ലെ സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.
....