University News
ബി​​എ​​ഫ്ടി ഓ​​ഫ് കാ​​ന്പ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി ഓ​​ഫ് കാ​​ന്പ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്​​സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 സെ​​പ്റ്റം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 സെ​​പ്റ്റം​​ബ​​റി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സി​​ൽ ന​​ട​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (ഓ​​ഫ് കാ​​ന്പ​​സ് സി​​ബി​​സി​​എ​​സ്എ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബോ​​ട്ട​​ണി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ജ​​നു​​വ​​രി 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 14 മു​​ത​​ൽ 22 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. എ​​ക്സാ​​മി​​ന​​ർ​​മാ​​രു​​ടെ സ​​മി​​തി യോ​​ഗം 12ന് ​​രാ​​വി​​ലെ 11ന് ​​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ാഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 11 മു​​ത​​ൽ 22 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ 201819 എം​​ഫി​​ൽ പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എം​​എ​​ഡ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 12ന് ​​രാ​​വി​​ലെ 10ന് ​​യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​മാ​​യി പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം. 04812731042.

ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഒ​​ഴി​​വ്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഡി​​എ​​സ്ടി​​പ​​ഴ്സ് പ്രോ​​ഗ്രാ​​മി​​ൽ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റി​​ന്‍റെ ഒ​​ഴി​​വു​​ണ്ട്. ബ​​യോ​​ഡാ​​റ്റ സ​​ഹി​​തം 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത, പ്ര​​തി​​ഫ​​ലം തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ടീ​​ച്ചേ​​ഴ്സ് പോ​​ർ​​ട്ട​​ൽ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ടീ​​ച്ചേ​​ഴ്സ് പോ​​ർ​​ട്ട​​ൽ 11, 12, 13 തീ​​യ​​തി​​ക​​ളി​​ൽ തു​​റ​​ക്കും. എ​​ല്ലാ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രും അ​​ത​തു കോ​​ള​​ജു​​ക​​ളി​​ലെ മു​​ഴു​​വ​​ൻ അ​​ധ്യാ​​പ​​ക​​രു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ പോ​​ർ​​ട്ട​​ലി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം.