Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 19ന്
സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ 19ന് ​ആ​രം​ഭി​ക്കും. 10 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

കോ​ള​ജു​ക​ൾ നാ​ളെ തു​റ​ക്കും

മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ നാ​ളെ തു​റ​ക്കു​മെ​ന്നു ര​ജി​സ്ട്രാ​ർ ഡോ. ​കെ. സാ​ബു​ക്കു​ട്ട​ൻ അ​റി​യി​ച്ചു.

അ​പേ​ക്ഷാതീ​യ​തി

ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​പി​ഇ (ആ​നു​വ​ൽ സ്കീം 2013​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​തം സി​വി ക്യാ​ന്പ് ഫീ​സാ​യി (പ​ര​മാ​വ​ധി 200 രൂ​പ) പ​രീ​ക്ഷ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്‌​ടി​ക്ക​ൽ

2019 മേ​യി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ്യൂ​സി​ക്, വീ​ണ (സി​ബി​സി​എ​സ്, സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, റീ​അ​പ്പി​യ​റ​ൻ​സ്), നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ 14 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി പ്ര​വേ​ശ​നം

സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സി​ലെ എം​എ​സ്സി എ​ൻ​വ​യോ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​ഡ്മി​ഷ​നു​ള്ള ഇ​ന്‍റ​ർ​വ്യൂ ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം എ​ത്ത​ണം. 04812732120, 2732620.

എം​എ പ്ര​വേ​ശ​നം

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ലെ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ്, പൊ​ളി​റ്റി​ക്സ് പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വേ​ണ​ൻ​സ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

290നു ​മു​ക​ളി​ൽ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കു​ള്ള​വ​ർ 10ന് ​ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ലും 225നും 289​നും ഇ​ട​യ്ക്ക് ഇ​ൻ​ഡ​ക്സ് മാ​ർ​ക്കു​ള്ള​വ​ർ 11നും ​ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണം. രാ​വി​ലെ 9.30 മു​ത​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ലാ​ണ് ഇ​ന്‍റ​ർ​വ്യൂ.
ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ.

എം​ടി​ടി​എം പ​രീ​ക്ഷ 11ന്

​സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ലെ എം​ടി​ടി​എം പ്രോ​ഗ്രാ​മി​ന്‍റെ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌ലിസ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ 11ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​വേ​ശ​നം ന​ട​ക്കും. ഫോ​ൺ: 04812732922.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2019 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 14 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഫെ​ബ്രു​വ​രി​യി നാ​ലാം സെ​മ​സ്റ്റ​ർ (പ്രൈ​വ​റ്റ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) എം​എ അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 11, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

2018 ന​വം​ബ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​ടി​ടി​എം (മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്), എം​ടി​എ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.
2019 മാ​ർ​ച്ചി​ലെ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.

ദ്വി​ദി​ന പ​രി​ശീ​ല​നം

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​നും ഓ​ൾ കേ​ര​ള റി​സേ​ർ​ച്ച് സ്കോ​ളേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി യു​ജി​സി സി​എ​സ്ഐ​ആ​ർ നെ​റ്റ്, ജെ​ആ​ർ​എ​ഫ് ദ്വി​ദി​ന പ​രീ​ക്ഷ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ആ​ക്്ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.



മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം; പ​​രീ​​ക്ഷ​​ക​​ൾ 26 മു​​ത​​ൽ
എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്/​​​ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സ്
ബി​രു​ദം: ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ഓ​​​​ഗ​​​​സ്റ്റ് ആ​​​​റ്, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തു​​​ട​​​ങ്ങും
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം
മൂ​ന്നാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
യു​​​​ജി ഏ​​​​ക​​​​ജാ​​​​ല​​​​കം ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റാ​​​​യി
യു​​ജി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു കൂ​ടി
യു​​​​ജി പ്രവേശനം: ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റിൽ ഇന്നു പ്രവേശനം പൂർത്തിയാവും
യു​ജി ഏ​ക​ജാ​ല​കം:ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റാ​യി
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം
ബ്ലോ​ക്ക്ചെ​യി​ൻ പ​രി​ശീ​ല​നകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്നു
പി​​ജി: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
യുജി ഏകജാലകം: എസ്‌സി, എസ്ടിരണ്ടാം സ്പെഷൽ അലോട്ട്മെന്‍റായി
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.