Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പൊ​​​തു​​​ജ​​​ന​​​ത്തി​​​നു കൗ​​​ണ്‍സ​​​ലിം​​ഗ് വേ​​ണം
നാ​​​ട്ടി​​​ലെ ആ​​​നു​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കു​​​ട്ടി​​​ക​​​ളു​​ടെ​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​ടെ​​യും വൃ​​​ദ്ധ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രെ മാ​​​ന​​​സി​​​ക​​​നി​​​ല​​​യെ വ​​​ള​​​രെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ശു​​​ദ്ധ​​​മ​​​ന​​​സ്ക​​​രാ​​​യ ചി​​​ല​​​ർ​​​ക്കെ​​​ങ്കി​​​ലും ശാ​​​രീ​​​രി​​​ക അ​​​സു​​​ഖ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പോ​​​ലും ക​​​ണ്ടു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ​നാം ​​എ​​​ങ്ങോ​​ട്ട്, ​​ഇ​​​നി എ​​​ങ്ങോ​​​ട്ട്, ഇ​​​തെ​​​വി​​​ടെ വ​​​രെ പോ​​​കും എ​​ന്നൊ​​ക്കെ പ​​​റ​​​ഞ്ഞും ചി​​​ന്തി​​​ച്ചും അ​​​വ​​​ർ ആ​​​കു​​​ല​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

നാ​​​ട്ടി​​​ലെ ശു​​​ദ്ധ​​​ഗ​​​തി​​​ക്കാ​​​രാ​​​യ നാ​​​നാ​​​ജാ​​​തി മ​​​നു​​​ഷ്യ​​​രും ഇ​​​ങ്ങ​​​നെ ആ​​​കു​​​ല​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​വ​​​ർ​​​ക്കു കൗ​​​ണ്‍സ​​ലിം​​ഗ് സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ണ്ട്. സാ​​​മൂ​​​ഹ്യ മാ​​​ന​​​സി​​​ക ​മ​​​ത​​​ചി​​​ന്ത​​​ക​​​രും സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ട​​​ൻ ഈ ​​​വി​​​ഷ​​​യം ഏ​​​റ്റെ​​​ടു​​​ക്ക​​​ണം.

ഫി​​​ലി​​​പ്പ് പ​​​ഴേ​​​ന്പ​​​ള്ളി, പെ​​​രു​​​വ


ഹ​​​​ർ​​​​ത്താ​​​​ൽ ഇ​​​​ല്ലാ​​​​ത്ത കേ​​​​ര​​​​ളം!
ബ​​​​ന്ദ് ജ​​​​ന​​​​ജീ​​​​വി​​​​തം ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ബ​​​​ന്ദ് നി​​​​രോ​​​​ധി​​​​ച്ചു. ബ​​​​ന്ദി​​​​നു പ​​​​ക​​​​രം ക​​​​ണ്ടു​​​​പി​​​​ടി​​​​ച്ച​​​​താ​​​​ണ് ഹ​​​​
ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ​​രി​​ധി​​വി​​ടു​​ന്നോ?
കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദൃ​​​​ശ്യ​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചു വ​​​​രു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൈ​​​​ലി, അ​​​​വ​​​​ർ​​​​ക്ക് അ
റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് ഒ​​​​ന്നും പ​​​​ഠി​​​​ക്കാ​​​​ത്ത ന​​​​മ്മ​​​​ൾ
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​യൂ​​​​രി​​​​ൽ കാ​​​​ർ ബ​​​​സി​​​​ലേ​​​​ക്കി​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ച വാ​​​​ർ​​​​ത്ത പോ​​​​ലും കേ​​​​ര​​​​ള​​​​ത്തെ ഞെ​​​​ട്
ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലെ വി​​​​വേ​​​​കാ​​​​നന്ദ സ്മാ​​​​ര​​​​കം
ഒ​​​​രു വി​​​​വേ​​​​കാ​​​​ന​​​​ന്ദ ജ​​​​യ​​​​ന്തി കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​യി. ഭാ​​​​ര​​​​തീ​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കു മാ​​​​തൃ​​​​ക​​​​യാ​​​​ക്കാ​​​​വു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​
കടം എഴുതിത്തള്ളൽ ലോ​​​​ലി​​​​പോ​​​​പ്പ് വിതരണമല്ല
ക​​​​ട​​​​ഭാ​​​​രം​​​​കൊ​​​​ണ്ട് ജീ​​​​വി​​​​തം മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നാ​​​​വാ​​​​തെ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് മ​​​​ധ
മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മ​​​ക്ക​​​ൾ​​​ക്കു മാ​​​തൃ​​​ക ആ​​​ക​​​ണം
മാ​​​താ​​​പി​​​താ​​​ക്ക​​​ന്മാ​​​ർ വി​​​ചാ​​​ര​​​ത്തി​​​ലും പ്ര​​​വൃ​​​ത്തി​​​യി​​​ലും മ​​​ക്ക​​​ൾ​​​ക്കു മാ​​​തൃ​​​ക ആ​​​ക​​​ണം. ഒ​​​രു കു​​​ഞ്ഞ് ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു ആ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ
റ​​​​ബ​​​​റി​​​​ന് താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
നാ​​​​ണ്യ​​​​വി​​​​ള​​​​ക​​​​ളു​​​​ടെ വി​​​​ല​​​​ക്കു​​​​റ​​​​വ് പ്ര​​​​ത്യേ​​​​കി​​​​ച്ച് റ​​​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​ക്കു​​​​റ​​​​വ് ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​
റ​​​​ബ​​​​ർ​​​​മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന അതിജീവനപ്ര​​​​ശ്ന​​​​ങ്ങ​​​​ൾ
കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​ധാ​​​ന നാ​​​​ണ്യ​​​​വി​​​​ള​​​​യാ​​​​യ റ​​​​ബ​​​​ർ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​വ​​​ർ ഇ​​​​ന്നു വ​​​ലി​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​ട​​​
ട്രെ​യി​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രു​ടെ ക്രൂ​ര​ത വയോധിക​രോ​ടും
ട്രെ​യി​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രു​ടെ മ​​നു​​ഷ്യ​​ത്വ​​മി​​ല്ലാ​​യ്മ​​യു​​ടെ ഫ​​ല​​മാ​​യി ഒ​രു പി​​ഞ്ചു​​കു​​ഞ്ഞ് ഈ ​​ലോ​​ക​​ത്തോ​​ടു വി​​ട​​പ​​റ​​യേ​​ണ്ടി​​വ​​ന്ന വാ​​ർ​​ത്ത പ​​ത്ര​​ത്തി​​ൽ വ​​ന
ജീ​​വി​​ത​​വ്യ​​വ​​സ്ഥി​​തി മാ​​റ​​ണം
ദീ​​പി​​ക​​യി​​ൽ കെ.​ ​ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ എ​​ഴു​​തി​​യ ഉ​​ള്ള​​തു പ​​റ​​ഞ്ഞാ​​ൽ എ​​ന്ന പം​​ക്തി​​യി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ളും അ​​വ​​യ്ക്കു​​ള്ള പ​​രി​​ഹാ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളും ചൂ​
ഇ​​ന്ത്യ​​യു​​ടെ​ അ​​ഭി​​മാ​​ന​മാ​ക​ണം റ​​ബ​​ർ​​കൃ​​ഷി
ഇ​​ന്ത്യ കാ​​ർ​​ഷി​​ക​​രാ​​ജ്യ​​മാ​​ണ്. ഗ്രാ​മീ​ണ ജ​ന​ങ്ങ​​ളു​​ടെ പ്ര​ധാ​നവ​​രു​​മാ​​ന​​മാ​​ർ​​ഗം കൃ​​ഷി​​യു​മാ​ണ്. റ​ബ​ർ​കൃ​ഷി ഇ​പ്പോ​ൾ മു​ഖ്യ​മാ​യും കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും ഇ​​ന്ത്യ​​യെ​​ന്നു
എ​​​ന്തി​​​നു​​​മു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ജ​​​ന​​​ത്തി​​​ന് അ​​​ടി​​​മ​​​ത്ത​​​മാ​​​യി മാ​​​റു​​​ന്പോ​​​ൾ
വി​​​ദേ​​​ശാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ​​​നി​​​ന്നു ഗാ​​​ന്ധി​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ർ സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത് ഏ​​​തു​​​ത​​​രം സ്വാ​​​ത​​​ന്
ഹ​ർ​ത്താ​ലു​ക​ൾ കേ​ര​ള​ത്തി​ന് അ​പ​മാ​നം
ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മുണ്ട്. ​അ​തേ​പോ​ലെ സ​മ​രം ചെ​യ്യാ​തി​രി​ക്കാ​ൻ മ​റ്റു​ള്ള​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. 2018ൽ ​കേ​ര​ള​ത്ത​ലാ​ക​മാ​നം 97 ഹ​ർ​ത
വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ ല​ക്ഷ്യമോ‍?
രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​നു ജ​ന​ങ്ങ​ളു​ടെ മു​മ്പി​ൽ നി​രത്തി​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​നു​ള്ളി
റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത് ഇ​ങ്ങ​നെ​യോ?
ന​വീ​ക​രി​ച്ച മൂ​വാ​റ്റു​പു​ഴ ചെ​ങ്ങ​ന്നൂ​ർ എംസി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ​ല്ലോ. യാ​ത്ര സു​ഗ​മ​മാ​ക്കാ​നും സ​മ​യ​വും ഇ​ന്ധ​ന​വും ലാ​ഭി​ക്കാ​നും ഈ ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത
ഹ​ർ​ത്താ​ലു​കാ​രേ, ഞ​ങ്ങ​ൾ​ക്കു പ​ഠി​ക്ക​ണം
പ​രീ​ക്ഷാക്കാ​ലം അ​ടു​ത്തു. പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചു​ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്കൂ​ൾ ക​ല​ണ്ട​റി​ലെ അ​ധ്യ​യ​ന ദി​ന​ങ്ങ​ളി​ൽ പ​ല​തും ഹ​ർ​ത്താ​ൽ ക​വ​ർ​ന്നു. പ​ക്ഷേ, പ​ഠി​ക്കേ​ണ്ട സി​ല​ബ​സ് കു​റ​യു​ന്നി​ല്ല. കു​റ​
കേ​​ര​​ളീ​​യ​​രെ ഇ​​​നി​​​യും പി​​​ഴി​​​യ​​​ണോ?
പി​​​ഴ​​​യെ​​​ല്ലാം പ്ര​​​ള​​​യ​​​ത്തി​​​ൽ​​പ്പെ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ല​​​യി​​​ൽ കെ​​​ട്ടി​​​വയ്ക്കു​​​ന്ന​​​തി​​​ന്‍റെ ന്യാ​​​യീ​​​ക​​​ര​​​ണം മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. അ​​​വ​​
കാ​​പ​​ട്യം നി​​റ​​ഞ്ഞ നി​​ല​​പാ​​ടു​​ക​​ൾ
മ​​​തേ​​​ത​​​ര​​​ത്വം ഉ​​​ദ്ഘോ​​​ഷി​​​ക്കു​​​ന്ന ഇ​​​ട​​​തു​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ചെ​​​യ്തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ അ​​​തി​​​ൽ മ​​​തേ​​​ത​​​ര​​​ത്വ​​​മി​​​ല്ലെ​​​ന്
ഇ​​തു പ​​​​​​ക​​​​​​ൽ​​​​​​കൊ​​​​​​ള്ള
നി​​​​​​ര​​​​​​ന്ത​​​​​​രം ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യു​​​​​​ള്ള ജ​​​​​​ന​​​​​​ദ്രോ​​​​​​ഹ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ വ്യാ​​​​​​പാ​​​​​​രി​​​​​​സ​​​​​​മൂ​​​​​​ഹം പ്ര​​
റി​​​ട്ടേ​​​ണ്‍ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ചീ​​​റി​​​പ്പാ​​​യേ​​​ണ്ട
കൊ​​​ല്ലം ഓ​​​ച്ചി​​​റ​​​യി​​​ൽ ആം​​​ബു​​​ല​​​ൻ​​​സ് ഇ​​​ടി​​​ച്ചു ര​​​ണ്ടു​​​ പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ചി​​​ല​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.